ആർ ശങ്കർ ജന്മ ദിനം ആചരിച്ചു

ആർ ശങ്കർ ജന്മ ദിനം ആചരിച്ചു
Apr 30, 2026 02:03 PM | By Remya Raveendran

കണ്ണൂർ: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ആർ ശങ്കറിൻ്റെ 117-ാം ജന്മവാർഷികദിനം ജില്ലാ കോൺഗ്രസ് കമ്മിറ്റി സമുചിതമായി ആചരിച്ചു. ജില്ലാപഞ്ചായത്തിന് മുൻവശമുള്ള ആർ ശങ്കർ പ്രതിമയ്ക്ക് മുന്നിൽ നടന്ന പുഷ്പാർച്ചനക്കും അനുസ്മരണത്തിനും ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി. പ്രൊഫ.എ ഡി മുസ്തഫ, മേയർ അഡ്വ.പി ഇന്ദിര എന്നിവർ സംസാരിച്ചു. കെ പ്രമോദ്, സുരേഷ് ബാബു എളയാവൂർ,റിജിൽ മാക്കുറ്റി, അഡ്വ.വി പി അബ്ദുൾ റഷീദ്, ടി ജയകൃഷ്ണൻ ,കാട്ടാമ്പള്ളി രാമചന്ദ്രൻ ,ബിജു ഉമ്മർ , കല്ലിക്കോടൻ രാഗേഷ്,കെ ശിവദാസൻ , ടി കെ അജിത്ത് ,രാഹുൽ കായക്കൽ, കൂക്കിരി രാജേഷ്, ലക്ഷ്മണൻ തുണ്ടിക്കോത്ത് ,കെ വി ജയരാജൻ , എൻ ആർ മായിൻ തുടങ്ങിയവർ നേതൃത്വം നൽകി.

Rsangerjayathi

Next TV

Related Stories
അമേരിക്ക ശക്തമായ ആക്രമണത്തിന് പദ്ധതിയിടുന്നു; ലക്ഷ്യം ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുക

Apr 30, 2026 03:29 PM

അമേരിക്ക ശക്തമായ ആക്രമണത്തിന് പദ്ധതിയിടുന്നു; ലക്ഷ്യം ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുക

അമേരിക്ക ശക്തമായ ആക്രമണത്തിന് പദ്ധതിയിടുന്നു; ലക്ഷ്യം ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ...

Read More >>
വിൻ വിൻ കോർപ്കണ്ണൂർ മിറർ മെയ് ഡേ അവാർഡുകൾ പ്രഖ്യാപിച്ചു

Apr 30, 2026 02:58 PM

വിൻ വിൻ കോർപ്കണ്ണൂർ മിറർ മെയ് ഡേ അവാർഡുകൾ പ്രഖ്യാപിച്ചു

വിൻ വിൻ കോർപ്കണ്ണൂർ മിറർ മെയ് ഡേ അവാർഡുകൾ...

Read More >>
രാജ്യത്തെ ആദ്യ 'ന്യൂറോ ആൻഡ് ഡി ബി എസ് അലയൻസ്' സമ്മേളനം കണ്ണൂരിൽ

Apr 30, 2026 02:44 PM

രാജ്യത്തെ ആദ്യ 'ന്യൂറോ ആൻഡ് ഡി ബി എസ് അലയൻസ്' സമ്മേളനം കണ്ണൂരിൽ

രാജ്യത്തെ ആദ്യ 'ന്യൂറോ ആൻഡ് ഡി ബി എസ് അലയൻസ്' സമ്മേളനം...

Read More >>
തൃശൂരില്‍ യുവതിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

Apr 30, 2026 02:36 PM

തൃശൂരില്‍ യുവതിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

തൃശൂരില്‍ യുവതിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച്...

Read More >>
45 വർഷം നഗരസഭ ഭരിച്ച സിപിഐഎമ്മാണ് മൂന്ന് മാസം മാത്രമായ ഭരണസമിതിയെ വിമർശിക്കുന്നത്, വി ശിവൻകുട്ടി വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കണം; വി വി രാജേഷ്

Apr 30, 2026 02:26 PM

45 വർഷം നഗരസഭ ഭരിച്ച സിപിഐഎമ്മാണ് മൂന്ന് മാസം മാത്രമായ ഭരണസമിതിയെ വിമർശിക്കുന്നത്, വി ശിവൻകുട്ടി വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കണം; വി വി രാജേഷ്

45 വർഷം നഗരസഭ ഭരിച്ച സിപിഐഎമ്മാണ് മൂന്ന് മാസം മാത്രമായ ഭരണസമിതിയെ വിമർശിക്കുന്നത്, വി ശിവൻകുട്ടി വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കണം; വി വി...

Read More >>
മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും: ആറ് ജില്ലകളിൽ‌ യെല്ലോ അലർ‌ട്ട്

Apr 30, 2026 01:51 PM

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും: ആറ് ജില്ലകളിൽ‌ യെല്ലോ അലർ‌ട്ട്

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും: ആറ് ജില്ലകളിൽ‌ യെല്ലോ...

Read More >>
Top Stories

Entertainment News