തൃശൂരില്‍ യുവതിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

തൃശൂരില്‍ യുവതിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
Apr 30, 2026 02:36 PM | By Remya Raveendran

തൃശൂര്‍: ആനക്കല്ലില്‍ യുവതിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. അവണിശ്ശേരി സ്വദേശി ഉണ്ണിമായ(30)യാണ് മരിച്ചത്. ഭര്‍ത്താവ് ശിവപ്രസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ വീട്ടില്‍ അനക്കമില്ലാതെ കിടന്ന ഉണ്ണിമായയെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഒരു കുഞ്ഞുണ്ട്. നെടുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Murderatthrissur

Next TV

Related Stories
വൈദ്യുതി നിയന്ത്രണം ; കെ എസ് ഇ ബി ഓഫീസിൽ വിശറിയും, മെഴുകുതിരിയും നൽകി യൂത്ത് കോൺഗ്രസ്‌

Apr 30, 2026 04:04 PM

വൈദ്യുതി നിയന്ത്രണം ; കെ എസ് ഇ ബി ഓഫീസിൽ വിശറിയും, മെഴുകുതിരിയും നൽകി യൂത്ത് കോൺഗ്രസ്‌

വൈദ്യുതി നിയന്ത്രണം ; കെ എസ് ഇ ബി ഓഫീസിൽ വിശറിയും, മെഴുകുതിരിയും നൽകി യൂത്ത്...

Read More >>
അമേരിക്ക ശക്തമായ ആക്രമണത്തിന് പദ്ധതിയിടുന്നു; ലക്ഷ്യം ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുക

Apr 30, 2026 03:29 PM

അമേരിക്ക ശക്തമായ ആക്രമണത്തിന് പദ്ധതിയിടുന്നു; ലക്ഷ്യം ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുക

അമേരിക്ക ശക്തമായ ആക്രമണത്തിന് പദ്ധതിയിടുന്നു; ലക്ഷ്യം ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ...

Read More >>
വിൻ വിൻ കോർപ്കണ്ണൂർ മിറർ മെയ് ഡേ അവാർഡുകൾ പ്രഖ്യാപിച്ചു

Apr 30, 2026 02:58 PM

വിൻ വിൻ കോർപ്കണ്ണൂർ മിറർ മെയ് ഡേ അവാർഡുകൾ പ്രഖ്യാപിച്ചു

വിൻ വിൻ കോർപ്കണ്ണൂർ മിറർ മെയ് ഡേ അവാർഡുകൾ...

Read More >>
രാജ്യത്തെ ആദ്യ 'ന്യൂറോ ആൻഡ് ഡി ബി എസ് അലയൻസ്' സമ്മേളനം കണ്ണൂരിൽ

Apr 30, 2026 02:44 PM

രാജ്യത്തെ ആദ്യ 'ന്യൂറോ ആൻഡ് ഡി ബി എസ് അലയൻസ്' സമ്മേളനം കണ്ണൂരിൽ

രാജ്യത്തെ ആദ്യ 'ന്യൂറോ ആൻഡ് ഡി ബി എസ് അലയൻസ്' സമ്മേളനം...

Read More >>
45 വർഷം നഗരസഭ ഭരിച്ച സിപിഐഎമ്മാണ് മൂന്ന് മാസം മാത്രമായ ഭരണസമിതിയെ വിമർശിക്കുന്നത്, വി ശിവൻകുട്ടി വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കണം; വി വി രാജേഷ്

Apr 30, 2026 02:26 PM

45 വർഷം നഗരസഭ ഭരിച്ച സിപിഐഎമ്മാണ് മൂന്ന് മാസം മാത്രമായ ഭരണസമിതിയെ വിമർശിക്കുന്നത്, വി ശിവൻകുട്ടി വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കണം; വി വി രാജേഷ്

45 വർഷം നഗരസഭ ഭരിച്ച സിപിഐഎമ്മാണ് മൂന്ന് മാസം മാത്രമായ ഭരണസമിതിയെ വിമർശിക്കുന്നത്, വി ശിവൻകുട്ടി വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കണം; വി വി...

Read More >>
ആർ ശങ്കർ ജന്മ ദിനം ആചരിച്ചു

Apr 30, 2026 02:03 PM

ആർ ശങ്കർ ജന്മ ദിനം ആചരിച്ചു

ആർ ശങ്കർ ജന്മ ദിനം...

Read More >>
Top Stories

News Roundup

Entertainment News