റെക്കോർഡ് വിലകയറ്റവുമായി സ്വർണ്ണം; ഉണ്ടായത് 10,200 രൂപയുടെ വർധന

റെക്കോർഡ് വിലകയറ്റവുമായി സ്വർണ്ണം; ഉണ്ടായത് 10,200 രൂപയുടെ വർധന
May 13, 2026 11:21 AM | By sukanya

തിരുവനന്തപുരം: സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്. ഒറ്റദിവസം കൊണ്ട് 10,200 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുനത്. സ്വർണ ഇറക്കുമതി തീരുവ ആറിൽ നിന്ന് 15 ശതമാനമാക്കി ഉയർത്തിയതിന് പിന്നാലെ സംസ്ഥാനത്തെ സ്വർണവിലയിൽ വാർദ്ധനവുണ്ടായത്. ഗ്രാമിന് 1,275 രൂപ വർധിച്ച് 15,390 രൂപയായി.

പവൻ വില 10,200 രൂപ കയറി 1,23,120 രൂപയിലെത്തി. രാജ്യാന്തര വിപണിയിൽ കൂടി സ്വർണവില വർധിച്ചിരുന്നെങ്കിൽ സംസ്ഥാനത്തെ നിരക്ക് ഇതിലും കൂടുമായിരുന്നു. ഇന്ന് അർധരാത്രി മുതൽ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന സ്വർണത്തിനും വെള്ളിക്കും നിലവിൽ നൽകേണ്ടിയിരുന്ന 6 ശതമാനം നികുതിക്ക് പകരം 15 ശതമാനം ഈടാക്കുമെന്നാണ് കേന്ദ്രസർക്കാർ പ്രഖ്യാപനം. ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് പിടിച്ചു നിർത്താനും വിദേശനാണ്യ ശേഖരം സംരക്ഷിക്കാനുമാണ് നീക്കം. തീരുമാനത്തിന് പിന്നാലെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്കിൽ 0.3 ശതമാനത്തിന്റെ നേട്ടമുണ്ടാക്കിയിട്ടുണ്ട്.

gold rate

Next TV

Related Stories
 ആറളം ഫാം പുനരധിവാസ മേഖലയിൽ ആറളം എഡിസി യുടെ നേതൃത്വത്തിൽ ഇഞ്ചിക്കൃഷിക്ക് തുടക്കമായി

May 13, 2026 11:54 AM

ആറളം ഫാം പുനരധിവാസ മേഖലയിൽ ആറളം എഡിസി യുടെ നേതൃത്വത്തിൽ ഇഞ്ചിക്കൃഷിക്ക് തുടക്കമായി

ആറളം ഫാം പുനരധിവാസ മേഖലയിൽ ആറളം എഡിസി യുടെ നേതൃത്വത്തിൽ ഇഞ്ചിക്കൃഷിക്ക്...

Read More >>
മേയ് 15 ന് എസ്എസ്എൽസി ഫലപ്രഖ്യാപനം ഉണ്ടാകും

May 13, 2026 11:45 AM

മേയ് 15 ന് എസ്എസ്എൽസി ഫലപ്രഖ്യാപനം ഉണ്ടാകും

മേയ് 15 ന് എസ്എസ്എൽസി ഫലപ്രഖ്യാപനം...

Read More >>
 സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ വീണ്ടും അനിശ്ചിതത്വം

May 13, 2026 11:33 AM

സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ വീണ്ടും അനിശ്ചിതത്വം

സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ വീണ്ടും...

Read More >>
മുസ്ലിം ലീ​ഗ് വിളിച്ച അടിയന്തര നേതൃയോഗം ഇന്ന് മലപ്പുറത്ത്

May 13, 2026 09:28 AM

മുസ്ലിം ലീ​ഗ് വിളിച്ച അടിയന്തര നേതൃയോഗം ഇന്ന് മലപ്പുറത്ത്

മുസ്ലിം ലീ​ഗ് വിളിച്ച അടിയന്തര നേതൃയോഗം ഇന്ന്...

Read More >>
വയനാട്ടില്‍ രാഹുല്‍ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ പോസ്റ്റര്‍ പ്രതിഷേധം

May 13, 2026 09:23 AM

വയനാട്ടില്‍ രാഹുല്‍ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ പോസ്റ്റര്‍ പ്രതിഷേധം

വയനാട്ടില്‍ രാഹുല്‍ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ പോസ്റ്റര്‍...

Read More >>
ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ച്ചേ​ക്കും: അന്തിമ തീരുമാനം ഇന്നറിയും

May 13, 2026 07:54 AM

ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ച്ചേ​ക്കും: അന്തിമ തീരുമാനം ഇന്നറിയും

ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ച്ചേ​ക്കും: അന്തിമ തീരുമാനം ഇന്നറിയും...

Read More >>
Top Stories

News Roundup