സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ വീണ്ടും അനിശ്ചിതത്വം

 സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ വീണ്ടും അനിശ്ചിതത്വം
May 13, 2026 11:33 AM | By sukanya

ന്യൂഡൽഹി: ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇത് കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനത്തെ ബാധിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ.  ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് സോണിയയെ പ്രവേശിപ്പിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോർട്ടുകൾ. നേത്ര ചികിത്സയുടെ ഭാഗമായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണു സൂചന.

Soniya Gandhi

Next TV

Related Stories
തമിഴ് നാട്ടിൽ വിശ്വാസവോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്

May 13, 2026 12:32 PM

തമിഴ് നാട്ടിൽ വിശ്വാസവോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്

തമിഴ് നാട്ടിൽ വിശ്വാസവോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി ജോസഫ്...

Read More >>
 ആറളം ഫാം പുനരധിവാസ മേഖലയിൽ ആറളം എഡിസി യുടെ നേതൃത്വത്തിൽ ഇഞ്ചിക്കൃഷിക്ക് തുടക്കമായി

May 13, 2026 11:54 AM

ആറളം ഫാം പുനരധിവാസ മേഖലയിൽ ആറളം എഡിസി യുടെ നേതൃത്വത്തിൽ ഇഞ്ചിക്കൃഷിക്ക് തുടക്കമായി

ആറളം ഫാം പുനരധിവാസ മേഖലയിൽ ആറളം എഡിസി യുടെ നേതൃത്വത്തിൽ ഇഞ്ചിക്കൃഷിക്ക്...

Read More >>
മേയ് 15 ന് എസ്എസ്എൽസി ഫലപ്രഖ്യാപനം ഉണ്ടാകും

May 13, 2026 11:45 AM

മേയ് 15 ന് എസ്എസ്എൽസി ഫലപ്രഖ്യാപനം ഉണ്ടാകും

മേയ് 15 ന് എസ്എസ്എൽസി ഫലപ്രഖ്യാപനം...

Read More >>
റെക്കോർഡ് വിലകയറ്റവുമായി സ്വർണ്ണം; ഉണ്ടായത് 10,200 രൂപയുടെ വർധന

May 13, 2026 11:21 AM

റെക്കോർഡ് വിലകയറ്റവുമായി സ്വർണ്ണം; ഉണ്ടായത് 10,200 രൂപയുടെ വർധന

റെക്കോർഡ് വിലകയറ്റവുമായി സ്വർണ്ണം; ഉണ്ടായത് 10,200 രൂപയുടെ...

Read More >>
മുസ്ലിം ലീ​ഗ് വിളിച്ച അടിയന്തര നേതൃയോഗം ഇന്ന് മലപ്പുറത്ത്

May 13, 2026 09:28 AM

മുസ്ലിം ലീ​ഗ് വിളിച്ച അടിയന്തര നേതൃയോഗം ഇന്ന് മലപ്പുറത്ത്

മുസ്ലിം ലീ​ഗ് വിളിച്ച അടിയന്തര നേതൃയോഗം ഇന്ന്...

Read More >>
വയനാട്ടില്‍ രാഹുല്‍ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ പോസ്റ്റര്‍ പ്രതിഷേധം

May 13, 2026 09:23 AM

വയനാട്ടില്‍ രാഹുല്‍ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ പോസ്റ്റര്‍ പ്രതിഷേധം

വയനാട്ടില്‍ രാഹുല്‍ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ പോസ്റ്റര്‍...

Read More >>
Top Stories

News Roundup