മുൻമന്ത്രി ടി യു കുരുവിള അന്തരിച്ചു

മുൻമന്ത്രി ടി യു കുരുവിള അന്തരിച്ചു
May 30, 2026 06:05 AM | By sukanya

കൊച്ചി:മുൻമന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ ടി യു കുരുവിള അന്തരിച്ചു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 89 വയസ്സായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് വൈസ് ചെയർമാനാണ്. വി എസ് അച്യുതാനന്ദൻ സർക്കാരിൽ പൊതുമരാമത്ത് മന്ത്രിയായിരുന്നു ടി യു കുരുവിള. 2006, 2011 വർഷങ്ങളിൽ കോതമംഗലത്ത് നിന്ന് നിയമസഭയിൽ എത്തി. റബർ ബോർഡ് അംഗം, സംസ്ഥാന ഹൗസിംഗ് ബോർഡ് ചെയർമാൻ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

കൂറുമാറ്റക്കാരായ കേരള കോണ്‍ഗ്രസുകാര്‍ക്കിടയില്‍ എക്കാലത്തും പി ജെ ജോസഫിനോട് മാത്രം കൂറു പുലര്‍ത്തിയ രാഷ്ട്രീയ നേതാവായിരുന്നു കോതമംഗലത്തുകാരുടെ "കുര്‍ളാന്‍ ചേട്ടന്‍". പഞ്ചായത്ത് പ്രസിഡന്‍റ് മുതല്‍ സംസ്ഥാന മന്ത്രി സ്ഥാനം വരെയുളള രാഷ്ട്രീയ പദവികള്‍ വഹിച്ച കേരള കോണ്‍ഗ്രസുകാരന്‍. യാക്കോബായ സഭയുടെ ശക്തനായ വക്താവെന്ന നിലയിലും വ്യവസായി എന്ന നിലയിലും ശ്രദ്ധേയനായിരുന്നു ടി യു കുരുവിള.

Content Highlight: Kochi

Next TV

Related Stories
കൊട്ടിയൂർ തീർത്ഥാടകർക്ക്  അന്നദാനവും ഹെൽപ്പ് ഡെസ്കും മെയ് 31 മുതൽ ആരംഭിക്കും.

May 30, 2026 06:39 AM

കൊട്ടിയൂർ തീർത്ഥാടകർക്ക് അന്നദാനവും ഹെൽപ്പ് ഡെസ്കും മെയ് 31 മുതൽ ആരംഭിക്കും.

കൊട്ടിയൂർ തീർത്ഥാടകർക്ക് അന്നദാനവും ഹെൽപ്പ് ഡെസ്കും മെയ് 31 മുതൽ...

Read More >>
പാഠ്യ പദ്ധതി പരിഷ്കരണവും ആലോചനയിൽ; വിദ്യാഭ്യാസ മന്ത്രി

May 30, 2026 06:35 AM

പാഠ്യ പദ്ധതി പരിഷ്കരണവും ആലോചനയിൽ; വിദ്യാഭ്യാസ മന്ത്രി

പാഠ്യ പദ്ധതി പരിഷ്കരണവും ആലോചനയിൽ; വിദ്യാഭ്യാസ...

Read More >>
നൂർദ്ദീൻ സാഹിബ് ഓർമ്മ ദിനം ആചരിച്ചു

May 29, 2026 07:13 PM

നൂർദ്ദീൻ സാഹിബ് ഓർമ്മ ദിനം ആചരിച്ചു

നൂർദ്ദീൻ സാഹിബ് ഓർമ്മ ദിനം...

Read More >>
മണത്തണയിൽ കൊട്ടിയൂർ തീർത്ഥാടകർക്കുള്ള  അന്നദാന കേന്ദ്രം  ഉദ്ഘാടനം  നാളെ

May 29, 2026 05:54 PM

മണത്തണയിൽ കൊട്ടിയൂർ തീർത്ഥാടകർക്കുള്ള അന്നദാന കേന്ദ്രം ഉദ്ഘാടനം നാളെ

മണത്തണയിൽ കൊട്ടിയൂർ തീർത്ഥാടകർക്കുള്ള അന്നദാന കേന്ദ്രം ഉദ്ഘാടനം നാളെ...

Read More >>
സ്‌കൂള്‍ പ്രവേശനോത്സവം കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനം ആയിത്തറ മമ്പറം സ്‌കൂളില്‍

May 29, 2026 05:22 PM

സ്‌കൂള്‍ പ്രവേശനോത്സവം കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനം ആയിത്തറ മമ്പറം സ്‌കൂളില്‍

സ്‌കൂള്‍ പ്രവേശനോത്സവം കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനം ആയിത്തറ മമ്പറം...

Read More >>
മുഖ്യമന്ത്രി വി.ഡി സതീശനെ വിമര്‍ശിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഷെയര്‍ ചെയ്തു; സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍

May 29, 2026 04:40 PM

മുഖ്യമന്ത്രി വി.ഡി സതീശനെ വിമര്‍ശിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഷെയര്‍ ചെയ്തു; സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍

മുഖ്യമന്ത്രി വി.ഡി സതീശനെ വിമര്‍ശിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഷെയര്‍ ചെയ്തു; സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന്...

Read More >>
Top Stories

News Roundup

GCC News

Entertainment News