തൃശ്ശൂരിൽ വീണ്ടും കാട്ടാന കലി: വയോധികനെ ചവിട്ടിക്കൊന്നു

തൃശ്ശൂരിൽ വീണ്ടും കാട്ടാന കലി:  വയോധികനെ  ചവിട്ടിക്കൊന്നു
May 30, 2026 07:58 AM | By sukanya

തൃശൂർ : അതിരപ്പിള്ളിയിൽ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു. വൈശേരി സ്വദേശി മോഹനൻ ആണ് കൊല്ലപ്പെട്ടത്. കൃഷിയിടത്തിലിറങ്ങിയ ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു ആനയുടെ ആക്രമണം. ഇന്ന് പുലർച്ചെ 2.45 ഓടെ ആണ് സംഭവം. പ്രദേശത്ത് നിരന്തരം കാട്ടാന ശല്യം ഉള്ള മേഖലയാണ്. മോഹനന്റെ വീട്ടുവളപ്പിൽ കഴിഞ്ഞ ദിവസവും കാട്ടാന എത്തി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു.

ഇന്ന് പുലർച്ചെ വീണ്ടും കാട്ടാന എത്തിയപ്പോൾ ആയിരുന്നു ആക്രമണം. കാട്ടാന വീടിനു സമീപത്തെത്തിയെന്ന് അറിഞ്ഞ് പുറത്തിറങ്ങിയതായിരുന്നു മോഹനന്‍. ആനയെ ഓടിക്കാന്‍ സഹോദരനും സഹോദരിയും മോഹനന്റെ ഒപ്പമുണ്ടായിരുന്നു. സംഭവത്ത് സ്ഥലത്ത് തന്നെ മോഹ​നന് മരണപ്പെട്ടു. മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Content Highlight: Thrissur

Next TV

Related Stories
മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ എം​പിയു​മാ​യ കെ.​പി. ധ​ന​പാ​ല​ൻ അ​ന്ത​രി​ച്ചു

May 30, 2026 08:54 AM

മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ എം​പിയു​മാ​യ കെ.​പി. ധ​ന​പാ​ല​ൻ അ​ന്ത​രി​ച്ചു

മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ എം​പിയു​മാ​യ കെ.​പി. ധ​ന​പാ​ല​ൻ...

Read More >>
ക്ലാര്‍ക്ക് കം അക്കൗണ്ടന്റ് നിയമനം

May 30, 2026 07:26 AM

ക്ലാര്‍ക്ക് കം അക്കൗണ്ടന്റ് നിയമനം

ക്ലാര്‍ക്ക് കം അക്കൗണ്ടന്റ്...

Read More >>
ഐ.ടി.ഐ കോഴ്‌സുകള്‍

May 30, 2026 07:24 AM

ഐ.ടി.ഐ കോഴ്‌സുകള്‍

ഐ.ടി.ഐ...

Read More >>
സ്‌കില്‍ഡ് ലേബറര്‍ നിയമനം

May 30, 2026 07:22 AM

സ്‌കില്‍ഡ് ലേബറര്‍ നിയമനം

സ്‌കില്‍ഡ് ലേബറര്‍ നിയമനം സ്‌കില്‍സ്‌കില്‍ഡ് ലേബറര്‍ നിയമനം സ്‌കില്‍ഡ് ലേബറര്‍...

Read More >>
കൊട്ടിയൂർ തീർത്ഥാടകർക്ക്  അന്നദാനവും ഹെൽപ്പ് ഡെസ്കും മെയ് 31 മുതൽ ആരംഭിക്കും.

May 30, 2026 06:39 AM

കൊട്ടിയൂർ തീർത്ഥാടകർക്ക് അന്നദാനവും ഹെൽപ്പ് ഡെസ്കും മെയ് 31 മുതൽ ആരംഭിക്കും.

കൊട്ടിയൂർ തീർത്ഥാടകർക്ക് അന്നദാനവും ഹെൽപ്പ് ഡെസ്കും മെയ് 31 മുതൽ...

Read More >>
പാഠ്യ പദ്ധതി പരിഷ്കരണവും ആലോചനയിൽ; വിദ്യാഭ്യാസ മന്ത്രി

May 30, 2026 06:35 AM

പാഠ്യ പദ്ധതി പരിഷ്കരണവും ആലോചനയിൽ; വിദ്യാഭ്യാസ മന്ത്രി

പാഠ്യ പദ്ധതി പരിഷ്കരണവും ആലോചനയിൽ; വിദ്യാഭ്യാസ...

Read More >>
GCC News






Entertainment News