എൽപി സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി ദിനം ഒഴിവാക്കി

എൽപി സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി ദിനം ഒഴിവാക്കി
Jun 3, 2026 01:16 PM | By sukanya

തിരുവനന്തപുരം: 2026-27 അധ്യയന വര്‍ഷത്തെ അക്കാദമിക് കലണ്ടർ പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ വകുപ്പിന്‍റെ അക്കാദമിക് പ്രവര്‍ത്തനങ്ങൾ, പരീക്ഷകൾ, അവധികൾ, പ്രാക്ടിക്കൽ പരീക്ഷകൾ, മാതൃക പരീക്ഷകൾ, വാര്‍ഷിക പരീക്ഷകൾ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ കലണ്ടര്‍ മുഖ്യമന്ത്രി വി ഡി സതീശനും വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനും ചേര്‍ന്നാണ് പുറത്തിറക്കിയത്.

എൽപി സ്കൂളുകളിലെ ശനിയാഴ്ച പ്രവൃത്തി ദിനം ഒഴിവാക്കിയിട്ടുണ്ട്. യുപി, എച്ച്എസ് വിഭാഗങ്ങളിൽ അഞ്ച് ശനിയാഴ്ചകൾ അധിക പ്രവൃത്തി ദിനങ്ങളായിരിക്കും. ഓഗസ്റ്റ് 10 മുതൽ 21 വരെയായിരിക്കും ഓണ പരീക്ഷ. ഓഗസ്റ്റ് 21ന് ഓണാവധിക്ക് സ്കൂൾ അടയ്ക്കും. ഓഗസ്റ്റ് 31നായിരിക്കും അവധിക്ക് ശേഷം സ്കൂൾ തുറക്കുന്നത്.

ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 10ന് തുടങ്ങി 18ന് അവസാനിക്കും. ഡിസംബര്‍ 18നാണ് ക്രിസ്മസ് അവധിക്ക് സ്കൂൾ അടയ്ക്കുക. ഡിസംബര്‍ 28ന് സ്കൂൾ തുറക്കും. പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ- 2027 ജനുവരി 20 മുതലും എസ്എസ്എൽസി പരീക്ഷകൾ- 2027 മാർച്ചിലും നടക്കും. പ്ലസ് വൺ, പ്ലസ് ടൂ പരീക്ഷകൾ- മാർച്ച് രണ്ടിന് ആരംഭിച്ച് 29ന് അവസാനിക്കും.

Content Highlight: Thiruvananthapuram

Next TV

Related Stories
കേരളത്തിൽ അതിശക്തമായ മഴ വരുന്നു, വരുന്ന 5 ദിവസം എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

Jun 3, 2026 02:16 PM

കേരളത്തിൽ അതിശക്തമായ മഴ വരുന്നു, വരുന്ന 5 ദിവസം എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

കേരളത്തിൽ അതിശക്തമായ മഴ വരുന്നു, വരുന്ന 5 ദിവസം എല്ലാ ജില്ലകളിലും...

Read More >>
കനത്ത മഴയിൽ കണ്ണൂർ മുളപ്രയിലെ താൽക്കാലിക പാലം ഒലിച്ചുപ്പോയി

Jun 3, 2026 02:05 PM

കനത്ത മഴയിൽ കണ്ണൂർ മുളപ്രയിലെ താൽക്കാലിക പാലം ഒലിച്ചുപ്പോയി

കനത്ത മഴയിൽ കണ്ണൂർ മുളപ്രയിലെ താൽക്കാലിക പാലം...

Read More >>
നെടുമങ്ങാട് ഒന്നരവയസുകാരന്റെ കൊലപാതകത്തിൽ പ്രതികൾക്കെതിരെ അഷ്കറിന്റെ ഉമ്മ

Jun 3, 2026 01:52 PM

നെടുമങ്ങാട് ഒന്നരവയസുകാരന്റെ കൊലപാതകത്തിൽ പ്രതികൾക്കെതിരെ അഷ്കറിന്റെ ഉമ്മ

നെടുമങ്ങാട് ഒന്നരവയസുകാരന്റെ കൊലപാതകത്തിൽ പ്രതികൾക്കെതിരെ അഷ്കറിന്റെ...

Read More >>
കണ്ണൂർ കരുവഞ്ചാലിൽ ഓട്ടോ ഡ്രൈവർ കിണറ്റിൽ വീണു മരിച്ച നിലയിൽ

Jun 3, 2026 12:35 PM

കണ്ണൂർ കരുവഞ്ചാലിൽ ഓട്ടോ ഡ്രൈവർ കിണറ്റിൽ വീണു മരിച്ച നിലയിൽ

കണ്ണൂർ കരുവഞ്ചാലിൽ ഓട്ടോ ഡ്രൈവർ കിണറ്റിൽ വീണു മരിച്ച...

Read More >>
ലൈബ്രറി കൗൺസിൽ സംസ്ഥാനടിസ്ഥാനത്തിൽ നടത്തിയ ഒന്നര മാസത്തെ അവധികാല വായന കളരി സമാപിച്ചു

Jun 3, 2026 12:31 PM

ലൈബ്രറി കൗൺസിൽ സംസ്ഥാനടിസ്ഥാനത്തിൽ നടത്തിയ ഒന്നര മാസത്തെ അവധികാല വായന കളരി സമാപിച്ചു

ലൈബ്രറി കൗൺസിൽ സംസ്ഥാനടിസ്ഥാനത്തിൽ നടത്തിയ ഒന്നര മാസത്തെ അവധികാല വായന കളരി സമാപിച്ചു...

Read More >>
നിയന്ത്രണം വിട്ട സ്‌കൂട്ടർമറിഞ്ഞ് വിദ്യാർത്ഥി  മരിച്ചു

Jun 3, 2026 11:18 AM

നിയന്ത്രണം വിട്ട സ്‌കൂട്ടർമറിഞ്ഞ് വിദ്യാർത്ഥി മരിച്ചു

നിയന്ത്രണം വിട്ട സ്‌കൂട്ടർമറിഞ്ഞ് വിദ്യാർത്ഥി ...

Read More >>
Top Stories

News Roundup

GCC News

Entertainment News