കണ്ണൂർ : കണ്ണൂർ സിറ്റി ഹാജി മെമ്മോറിയൽ ലൈബ്രറി ഹാളിൽ സമാപന സമ്മേളനം കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ പി ഇന്ദിര ഉൽഘാടനം ചെയ്തു. കോർപറേഷൻ പരിധിയിൽ നല്ല ഒരു ഡിജിറ്റൽ ലൈബ്രറി ആരംഭിക്കുന്നതിനുവേണ്ടി യുള്ള ശ്രമം നടത്തുന്നുണ്ടെന്നു അവർ പറഞ്ഞു.
കയ്യെഴുത്ത് മാസിക മഴ വില്ല് വാർഡ് കൗൺസിലർ സിറാജ് മാങ്ങാടൻ പ്രകാശനം ചെയ്തു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും മോമെന്റൊവും നൽകി.ലൈബ്രറി പ്രസിഡണ്ട് ഫൈസൽ മാക്കുലത്ത് അദ്ധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ ദീനുൽ ഇസ്ലാം സഭ സെക്രട്ടറി സി സമീർ PTA പ്രസിഡണ്ട് അനസ്, എഴുത്തുകാരൻ സാഹിർ പുത്തലത്ത്, മുഹ്സിന ഫൈസൽ, പ്രകാശൻ,KMആഷിക്ക് എന്നിവർ സംസാരിച്ചു ജനറൽ സെക്രട്ടറി KM സാബിറ ടിച്ചർ ബാലവേദി കൺവീനർ മുഹമ്മദ് സഖലൂൺ ഹാജി മെമോറിയൽ ലൈബ്രറിയുടെ വായനകളരിയുടെ സമാപനം ഒരു നാടിൻ്റെ ഉൽസവമായി മാറുകയായിരുന്നു സിറ്റി ഈണം സംഗീത കലാകൂട്ടായമയുടെ കരോക്കെ സംഗീത വിരുന്നും ഉണ്ടായിരുന്നു.
Content Highlight: Thiruvananthapuram





.jpeg)
.png)





.jpeg)
.png)
.jpeg)
.jpeg)
.jpeg)





















