കണ്ണൂർ കരുവഞ്ചാലിൽ ഓട്ടോ ഡ്രൈവർ കിണറ്റിൽ വീണു മരിച്ച നിലയിൽ

കണ്ണൂർ കരുവഞ്ചാലിൽ ഓട്ടോ ഡ്രൈവർ കിണറ്റിൽ വീണു മരിച്ച നിലയിൽ
Jun 3, 2026 12:35 PM | By sukanya

കണ്ണൂർ: കരുവഞ്ചാലിൽ ഓട്ടോഡ്രൈവറെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. കൂളാമ്പിയിലെ പുളിയൻപറമ്പിൽ രാജേഷാ(43) ണ് മരിച്ചത്.

ഇന്ന് രാവിലെകിണർ വൃത്തിയാക്കാൻ രാജേഷ് തൊഴിലാളികളെ ഏർപ്പെടുത്തിയിരുന്നു. ഇതിന്‍റെ ഭാഗമായി പുലർച്ചെ നാലിന് മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിക്കാൻ ശ്രമം തുടങ്ങി.

വെള്ളത്തിന്‍റെ നില അറിയാൻ കിണർ പരിശോധിക്കുന്നതിനിടെയിരുന്നു അപകടമെന്നാണ് പൊലിസിൻ്റെപ്രാഥമിക നിഗമനം. രാജേഷിനെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റുമോർട്ടം നടപടികൾക്കായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Content Highlight: Kannur

Next TV

Related Stories
എൽപി സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി ദിനം ഒഴിവാക്കി

Jun 3, 2026 01:16 PM

എൽപി സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി ദിനം ഒഴിവാക്കി

എൽപി സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി ദിനം...

Read More >>
ലൈബ്രറി കൗൺസിൽ സംസ്ഥാനടിസ്ഥാനത്തിൽ നടത്തിയ ഒന്നര മാസത്തെ അവധികാല വായന കളരി സമാപിച്ചു

Jun 3, 2026 12:31 PM

ലൈബ്രറി കൗൺസിൽ സംസ്ഥാനടിസ്ഥാനത്തിൽ നടത്തിയ ഒന്നര മാസത്തെ അവധികാല വായന കളരി സമാപിച്ചു

ലൈബ്രറി കൗൺസിൽ സംസ്ഥാനടിസ്ഥാനത്തിൽ നടത്തിയ ഒന്നര മാസത്തെ അവധികാല വായന കളരി സമാപിച്ചു...

Read More >>
നിയന്ത്രണം വിട്ട സ്‌കൂട്ടർമറിഞ്ഞ് വിദ്യാർത്ഥി  മരിച്ചു

Jun 3, 2026 11:18 AM

നിയന്ത്രണം വിട്ട സ്‌കൂട്ടർമറിഞ്ഞ് വിദ്യാർത്ഥി മരിച്ചു

നിയന്ത്രണം വിട്ട സ്‌കൂട്ടർമറിഞ്ഞ് വിദ്യാർത്ഥി ...

Read More >>
കണ്ണൂർ മുഴപ്പിലങ്ങാട് കെ എസ് ആർ ടി സിയും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് 7 പേർക്ക് പരിക്ക്

Jun 3, 2026 11:15 AM

കണ്ണൂർ മുഴപ്പിലങ്ങാട് കെ എസ് ആർ ടി സിയും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് 7 പേർക്ക് പരിക്ക്

കണ്ണൂർ മുഴപ്പിലങ്ങാട് കെ എസ് ആർ ടി സിയും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് 7 പേർക്ക്...

Read More >>
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗൂഢാലോചനയിലേക്കും എസ്ഐടി അന്വേഷണം

Jun 3, 2026 11:09 AM

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗൂഢാലോചനയിലേക്കും എസ്ഐടി അന്വേഷണം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗൂഢാലോചനയിലേക്കും എസ്ഐടി...

Read More >>
ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാൻസ്ഡ് ട്രെയിനിംഗ്

Jun 3, 2026 10:32 AM

ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാൻസ്ഡ് ട്രെയിനിംഗ്

ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാൻസ്ഡ്...

Read More >>
Top Stories

News Roundup

GCC News

Entertainment News