കണ്ണൂർ: കണ്ണൂർ ഗവ. വനിത ഐ.ടി.ഐയിൽ ഐ.എം.സി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളായ ഡിപ്ലോമ ഇൻ ഇന്ത്യൻ ആൻറ് ഫോറിൻ അക്കൌണ്ടിംഗ് (6 മാസം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ടാലി തീയറി (മൂന്ന് മാസം), മൈക്രോസോഫ്ട് ഓഫീസ് (മൂന്ന് മാസം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ടാലി (രണ്ട് മാസം), മൈക്രോസോഫ്ട് എക്സൽ (ഒരു മാസം), സർട്ടിഫിക്കറ്റ് കോഴ്സ് - ജിഎസ്ടി റിട്ടേൺ ഫയലിംഗ് (ഒരു മാസം) എന്നീ കോഴ്സുകളിലേക്ക് വിദ്യാർത്ഥി/വിദ്യാർത്ഥിനികൾക്ക് ഇപ്പോൾ അപേക്ഷിക്കാം. സീറ്റുകൾ പരിമിതം. കോഴ്സിനു ശേഷം പ്ലേസ്മെൻ്റ് അസിസ്റ്റൻസ് നൽകും. ഫോൺ: 9745479354.
Content Highlight: thiruvanathapuram




.jpeg)
.jpeg)




.png)
.jpeg)
.jpeg)
























