നവീൻ ബാബുവിന്റെ മരണം: കേസന്വേഷണം സിബിഐക്ക്; മകൾക്ക് ആശ്രിത നിയമനം

നവീൻ ബാബുവിന്റെ മരണം: കേസന്വേഷണം സിബിഐക്ക്; മകൾക്ക് ആശ്രിത നിയമനം
Jun 4, 2026 11:00 AM | By sukanya

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിട്ടു. നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്ക്ക് ആശ്രിത നിയമനം നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് യുഡിഎഫ് സർക്കാർ തീരുമാനം.

നിലവിൽ സമർപ്പിച്ച കുറ്റപത്രം അനുസരിച്ച് കേസിൽ സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പിപി ദിവ്യ മാത്രമാണ് പ്രതി. കേസ് സിബിഐക്ക് വിടാനുള്ള നീക്കത്തെ സിപിഎം നേരത്തെ എതിർത്തിരുന്നു.

Content Highlight: Naveenbabu

Next TV

Related Stories
കോഴിക്കോട് മെഡിക്കൽ കോളേജിൽ  ചികിത്സയ്ക്കെത്തിയ രോഗി മരിച്ചു; ചികിത്സാ പിഴവെന്ന് പരാതി

Jun 4, 2026 11:57 AM

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കെത്തിയ രോഗി മരിച്ചു; ചികിത്സാ പിഴവെന്ന് പരാതി

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കെത്തിയ രോഗി മരിച്ചു; ചികിത്സാ പിഴവെന്ന്...

Read More >>
കടുത്ത സാമ്പത്തിക പ്രശ്നം: ധവളപത്രം പുറത്തിറക്കി യുഡിഎഫ് സർക്കാർ

Jun 4, 2026 11:09 AM

കടുത്ത സാമ്പത്തിക പ്രശ്നം: ധവളപത്രം പുറത്തിറക്കി യുഡിഎഫ് സർക്കാർ

കടുത്ത സാമ്പത്തിക പ്രശ്നം: ധവളപത്രം പുറത്തിറക്കി യുഡിഎഫ്...

Read More >>
വനിത ഐ.ടി.ഐ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Jun 4, 2026 10:18 AM

വനിത ഐ.ടി.ഐ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

വനിത ഐ.ടി.ഐ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ...

Read More >>
താൽക്കാലിക അധ്യാപക ഒഴിവ്

Jun 4, 2026 09:48 AM

താൽക്കാലിക അധ്യാപക ഒഴിവ്

താൽക്കാലിക അധ്യാപക...

Read More >>
വൈദ്യുതി മുടക്കം

Jun 4, 2026 09:46 AM

വൈദ്യുതി മുടക്കം

വൈദ്യുതി...

Read More >>
ബി​ഹാ​റി​ൽ ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം; 10 പേ​ർ‌ മ​രി​ച്ചു

Jun 4, 2026 08:21 AM

ബി​ഹാ​റി​ൽ ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം; 10 പേ​ർ‌ മ​രി​ച്ചു

ബി​ഹാ​റി​ൽ ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം; 10 പേ​ർ‌...

Read More >>
Top Stories

News Roundup

Entertainment News