മാനസികമായി പീഡിപ്പിച്ചെന്ന പിജി വിദ്യാര്‍ത്ഥികളുടെ പരാതി; കോഴിക്കോട് മെഡിക്കൽ കോളേജ് അധ്യാപകർക്ക് സ്ഥലംമാറ്റം

മാനസികമായി പീഡിപ്പിച്ചെന്ന പിജി വിദ്യാര്‍ത്ഥികളുടെ പരാതി; കോഴിക്കോട് മെഡിക്കൽ കോളേജ് അധ്യാപകർക്ക് സ്ഥലംമാറ്റം
Jun 5, 2026 09:48 AM | By sukanya

കോഴിക്കോട്: മാനസികമായി പീഡിപ്പിക്കുന്നുവെന്ന പി ജി വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് അധ്യാപകര്‍ക്ക് സ്ഥലംമാറ്റം. ഡോ. അനിതാ കുമാരി, ഡോ. സിഐ സ്മിത എന്നിവര്‍ക്കെതിരെയാണ് നടപടി. പ്രത്യേക അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിലാണ് നടപടി.

പൊതുവേദിയിലും രോഗികളുടെ മുന്നിലും വെച്ച് അധ്യാപകര്‍ നിരന്തരം അപമാനിച്ചുവെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ പരാതി. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനും പി ജി ഗ്രീവന്‍സ് സെല്ലിനുമായിരുന്നു വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയത്. അവഹേളനവും പരസ്യഅധിക്ഷേപവും മാസങ്ങളായി തുടരുന്നുണ്ടെന്നും മാനസിക പീഡനത്തെ തുടര്‍ന്ന് ചില വിദ്യാര്‍ത്ഥികള്‍ വിഷാദ രോഗത്തിലായെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.

മെഡിക്കല്‍ പി ജി വിദ്യാര്‍ത്ഥികളായ 12 പേരായിരുന്നു പരാതിക്കാര്‍. അധ്യാപികമാര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

Content Highlight: kozhikod

Next TV

Related Stories
മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരും

Jun 5, 2026 10:48 AM

മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരും

മാസപ്പടി കേസിൽ ഇഡി അന്വേഷണം...

Read More >>
കിക്‌മ എം.ബി.എ അഭിമുഖം

Jun 5, 2026 10:03 AM

കിക്‌മ എം.ബി.എ അഭിമുഖം

കിക്‌മ എം.ബി.എ...

Read More >>
വൈദ്യുതി മുടങ്ങും

Jun 5, 2026 10:01 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ഇന്ന്ജൂണ്‍ 5 ലോക പരിസ്ഥിതിദിനം

Jun 5, 2026 09:58 AM

ഇന്ന്ജൂണ്‍ 5 ലോക പരിസ്ഥിതിദിനം

ഇന്ന്ജൂണ്‍ 5 ലോക...

Read More >>
പ്രൊജക്ട് അസിസ്റ്റന്റ്  അപേക്ഷകൾ ക്ഷണിച്ചു

Jun 5, 2026 09:55 AM

പ്രൊജക്ട് അസിസ്റ്റന്റ് അപേക്ഷകൾ ക്ഷണിച്ചു

പ്രൊജക്ട് അസിസ്റ്റന്റ് അപേക്ഷകൾ...

Read More >>
മലപ്പുറത്ത് നിര്‍ത്തിയിട്ട ലോറിയില്‍ കാര്‍ ഇടിച്ചുകയറി; ദമ്പതികള്‍ അടക്കം മൂന്നുപേർ മരിച്ചു

Jun 5, 2026 09:06 AM

മലപ്പുറത്ത് നിര്‍ത്തിയിട്ട ലോറിയില്‍ കാര്‍ ഇടിച്ചുകയറി; ദമ്പതികള്‍ അടക്കം മൂന്നുപേർ മരിച്ചു

മലപ്പുറത്ത് നിര്‍ത്തിയിട്ട ലോറിയില്‍ കാര്‍ ഇടിച്ചുകയറി; ദമ്പതികള്‍ അടക്കം...

Read More >>
News Roundup






GCC News






Entertainment News