പ്രൊജക്ട് അസിസ്റ്റന്റ് അപേക്ഷകൾ ക്ഷണിച്ചു

പ്രൊജക്ട് അസിസ്റ്റന്റ്  അപേക്ഷകൾ ക്ഷണിച്ചു
Jun 5, 2026 09:55 AM | By sukanya

തിരുവനന്തപുരം: നാറാത്ത് ഗ്രാമപഞ്ചായത്ത് പതിനഞ്ചാം ധനകാര്യകമ്മീഷൻ ഗ്രാൻ്റിൻ്റെ വിനിയോഗം-നിർമാണ പ്രവൃത്തികളുടെ ഭാഗമായി ബില്ലുകൾ തയ്യാറാക്കുന്നതിനും, ആസ്തികളുടെ ജിയോ ടാഗിംഗ് ഉൾപ്പെടെയുള്ള പ്രവർത്തികൾക്കുമായി പട്ടികജാതിയിൽപ്പെട്ടവരിൽ നിന്നും കരാറടിസ്ഥാനത്തിൽ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യത -സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കമേഴ്സ്യൽ പ്രാക്ടീസ് (ഡിസിപി)/ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ്സ് മാനേജ് മെൻ്റ് പാസായിരിക്കണം. അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ച ബിരുദവും ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസായിരിക്കണം. താൽപ്പര്യമുള്ളവർ ജൂൺ 15 രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് എത്തണം.

Content Highlight: applynow

Next TV

Related Stories
മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരും

Jun 5, 2026 10:48 AM

മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരും

മാസപ്പടി കേസിൽ ഇഡി അന്വേഷണം...

Read More >>
കിക്‌മ എം.ബി.എ അഭിമുഖം

Jun 5, 2026 10:03 AM

കിക്‌മ എം.ബി.എ അഭിമുഖം

കിക്‌മ എം.ബി.എ...

Read More >>
വൈദ്യുതി മുടങ്ങും

Jun 5, 2026 10:01 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ഇന്ന്ജൂണ്‍ 5 ലോക പരിസ്ഥിതിദിനം

Jun 5, 2026 09:58 AM

ഇന്ന്ജൂണ്‍ 5 ലോക പരിസ്ഥിതിദിനം

ഇന്ന്ജൂണ്‍ 5 ലോക...

Read More >>
മാനസികമായി പീഡിപ്പിച്ചെന്ന പിജി വിദ്യാര്‍ത്ഥികളുടെ പരാതി; കോഴിക്കോട് മെഡിക്കൽ കോളേജ് അധ്യാപകർക്ക് സ്ഥലംമാറ്റം

Jun 5, 2026 09:48 AM

മാനസികമായി പീഡിപ്പിച്ചെന്ന പിജി വിദ്യാര്‍ത്ഥികളുടെ പരാതി; കോഴിക്കോട് മെഡിക്കൽ കോളേജ് അധ്യാപകർക്ക് സ്ഥലംമാറ്റം

മാനസികമായി പീഡിപ്പിച്ചെന്ന പിജി വിദ്യാര്‍ത്ഥികളുടെ പരാതി; കോഴിക്കോട് മെഡിക്കൽ കോളേജ് അധ്യാപകർക്ക്...

Read More >>
മലപ്പുറത്ത് നിര്‍ത്തിയിട്ട ലോറിയില്‍ കാര്‍ ഇടിച്ചുകയറി; ദമ്പതികള്‍ അടക്കം മൂന്നുപേർ മരിച്ചു

Jun 5, 2026 09:06 AM

മലപ്പുറത്ത് നിര്‍ത്തിയിട്ട ലോറിയില്‍ കാര്‍ ഇടിച്ചുകയറി; ദമ്പതികള്‍ അടക്കം മൂന്നുപേർ മരിച്ചു

മലപ്പുറത്ത് നിര്‍ത്തിയിട്ട ലോറിയില്‍ കാര്‍ ഇടിച്ചുകയറി; ദമ്പതികള്‍ അടക്കം...

Read More >>
News Roundup






GCC News






Entertainment News