70-ലധികം ഭാഷകൾ തത്സമയം വിവർത്തനം ചെയ്യാം; ജെമിനി 3.5 ലൈവ് ട്രാൻസ്‌ലേറ്റുമായി ഗൂഗിൾ

70-ലധികം ഭാഷകൾ തത്സമയം വിവർത്തനം ചെയ്യാം; ജെമിനി 3.5 ലൈവ് ട്രാൻസ്‌ലേറ്റുമായി ഗൂഗിൾ
Jun 11, 2026 04:58 AM | By sukanya

കണ്ണൂർ : വോയ്‌സ് വിവർത്തന ടൂളുകൾ ഉപയോഗിക്കുന്നവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നായ വിവർത്തനത്തിന്റെ മന്ദഗതിക്ക് പരിഹാരവുമായി ഗൂഗിൾ. നിങ്ങൾ ഒരു വാചകം പറഞ്ഞു കഴിഞ്ഞ് വിവർത്തനത്തിനായി കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയും അതുമൂലമുണ്ടാകുന്ന അസ്വസ്ഥതകളും ഇല്ലാതാക്കാൻ തങ്ങളുടെ അത്യാധുനിക ഓഡിയോ മോഡലായ 'ജെമിനി 3.5 ലൈവ് ട്രാൻസ്‌ലേറ്റ്' (Gemini 3.5 Live Translate) ഗൂഗിൾ പുറത്തിറക്കി.

സംഭാഷണങ്ങൾ നടക്കുമ്പോൾ തന്നെ അവ തത്സമയം വിവർത്തനം ചെയ്യാൻ പാകത്തിലാണ് ജെമിനി 3.5 ലൈവ് ട്രാൻസ്‌ലേറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്ന് ഗൂഗിൾ വ്യക്തമാക്കുന്നു. കമ്പനിയുടെ കണക്കനുസരിച്ച് 70-ലധികം ഭാഷകളിൽ ഈ സേവനം ലഭ്യമാകും.

Content Highlight: Google

Next TV

Related Stories
അപേക്ഷ ക്ഷണിച്ചു

Jun 11, 2026 05:09 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
ചെട്ടിയാംപറമ്പ് സ്വദേശി വർഗീസിന്റെ ചികിത്സാസഹായത്തിനായി 51 അംഗ കമ്മിറ്റി രൂപീകരിച്ചു

Jun 11, 2026 05:04 AM

ചെട്ടിയാംപറമ്പ് സ്വദേശി വർഗീസിന്റെ ചികിത്സാസഹായത്തിനായി 51 അംഗ കമ്മിറ്റി രൂപീകരിച്ചു

ചെട്ടിയാംപറമ്പ് സ്വദേശി വർഗീസിന്റെ ചികിത്സാസഹായത്തിനായി 51 അംഗ കമ്മിറ്റി...

Read More >>
വിമാനത്തിനകത്ത് പേപ്പറില്‍ ബോംബ് ഭീഷണി സന്ദേശം; കണ്ണൂരില്‍ വിമാനം ലാന്‍ഡ് ചെയ്തു

Jun 11, 2026 04:54 AM

വിമാനത്തിനകത്ത് പേപ്പറില്‍ ബോംബ് ഭീഷണി സന്ദേശം; കണ്ണൂരില്‍ വിമാനം ലാന്‍ഡ് ചെയ്തു

വിമാനത്തിനകത്ത് പേപ്പറില്‍ ബോംബ് ഭീഷണി സന്ദേശം; കണ്ണൂരില്‍ വിമാനം ലാന്‍ഡ്...

Read More >>
സംസ്ഥാനത്ത് വീണ്ടും നിപ; കോഴിക്കോട് 43 കാരന് വൈറസ് സ്ഥിരീകരിച്ചു

Jun 11, 2026 04:50 AM

സംസ്ഥാനത്ത് വീണ്ടും നിപ; കോഴിക്കോട് 43 കാരന് വൈറസ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും നിപ; കോഴിക്കോട് 43 കാരന് വൈറസ്...

Read More >>
കോളിയാടി സ്കൂൾ കിണറിലെ ജല പരിശോധനയിൽ ബാക്ടീരിയകളുടെ സാന്നിധ്യം

Jun 11, 2026 04:47 AM

കോളിയാടി സ്കൂൾ കിണറിലെ ജല പരിശോധനയിൽ ബാക്ടീരിയകളുടെ സാന്നിധ്യം

കോളിയാടി സ്കൂൾ കിണറിലെ ജല പരിശോധനയിൽ ബാക്ടീരിയകളുടെ...

Read More >>
 കൊട്ടിയൂർ തീർത്ഥാടകർക്ക് മണത്തണയിൽ വിശ്രമകേന്ദ്രം

Jun 10, 2026 11:18 PM

കൊട്ടിയൂർ തീർത്ഥാടകർക്ക് മണത്തണയിൽ വിശ്രമകേന്ദ്രം

കൊട്ടിയൂർ തീർത്ഥാടകർക്ക് മണത്തണയിൽ...

Read More >>
Top Stories

News Roundup

Entertainment News