ഒരു കല്ലറയിൽ രണ്ട് മൃതദേഹം?; ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫന്റ് ജീസസ് ചർച്ചിലെ കല്ലറ, പൊലീസ് അന്വേഷണം ആരംഭിച്ചു

ഒരു കല്ലറയിൽ രണ്ട് മൃതദേഹം?; ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫന്റ് ജീസസ് ചർച്ചിലെ കല്ലറ, പൊലീസ് അന്വേഷണം ആരംഭിച്ചു
Jun 20, 2026 05:50 AM | By sukanya

കണ്ണൂര്‍: ദുരൂഹതയുണര്‍ത്തി കണ്ണൂര്‍ വാണിയപ്പാറ ഇന്‍ഫാന്റ് ജീസസ് ചര്‍ച്ചിലെ കല്ലറ. കല്ലറ തുറന്ന് പരിശോധിച്ചപ്പോള്‍ പായയില്‍ പൊതിഞ്ഞ വസ്തുക്കൾ കണ്ടെത്തി. ഉള്ളില്‍ മൃതദേഹമാണെന്നാണ് ഉയരുന്ന സംശയം. സംഭവത്തില്‍ കരിക്കോട്ടക്കരി പൊലീസ് അന്വേഷണം തുടങ്ങി.

ദുരൂഹതയുണ്ടെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. ക്രിസ്ത്യന്‍ ആചാരപ്രകാരം ഇങ്ങനെ അടക്കം ചെയ്യില്ലെന്നും അറിഞ്ഞവര്‍ പുറത്ത് പറഞ്ഞില്ലെന്നും പ്രദേശവാസിയായ ജില്‍സ് ഉണ്ണിമാക്കല്‍ പറഞ്ഞു. പള്ളിയാണ് പൊലീസിനെ വിവരം അറിയിച്ചതെന്ന് വികാരി ഫാ. ജില്‍ബര്‍ട്ട് കൊന്നയിലും കൂട്ടിച്ചേര്‍ത്തു.

മൃതദേഹമാണെന്ന് സംശയം തോന്നിയെന്നും ക്രിസ്ത്യന്‍ ആചാരപ്രകാരം ഇങ്ങനെ അടക്കം ചെയ്യാറില്ലെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മൃതദേഹമാണോയെന്നും സംശയമുണ്ട്. പൊലീസിന്റെ അന്വേഷണത്തോട് സഹകരിക്കുമെന്നും പള്ളി വികാരി കൂട്ടിച്ചേര്‍ത്തു.

Content Highlight: Kannur

Next TV

Related Stories
നീറ്റ് പുനഃപരീക്ഷ നാളെ

Jun 20, 2026 06:58 AM

നീറ്റ് പുനഃപരീക്ഷ നാളെ

നീറ്റ് പുനഃപരീക്ഷ...

Read More >>
പാനൂരിൽ കോളേജ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവം: ഒളിവിലായിരുന്ന സുഹൃത്ത് പിടിയിൽ

Jun 20, 2026 05:35 AM

പാനൂരിൽ കോളേജ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവം: ഒളിവിലായിരുന്ന സുഹൃത്ത് പിടിയിൽ

പാനൂരിൽ കോളേജ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവം: ഒളിവിലായിരുന്ന സുഹൃത്ത്...

Read More >>
വേക്കളം എ.യു.പി സ്കൂളിൽ വായന മാസാചരണം സംഘടിപ്പിച്ചു

Jun 19, 2026 03:45 PM

വേക്കളം എ.യു.പി സ്കൂളിൽ വായന മാസാചരണം സംഘടിപ്പിച്ചു

വേക്കളം എ.യു.പി സ്കൂളിൽ വായന മാസാചരണം...

Read More >>
നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതി ഡോ എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല

Jun 19, 2026 03:38 PM

നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതി ഡോ എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല

നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതി ഡോ എം കെ റാമിന് മുന്‍കൂര്‍...

Read More >>
സംസ്ഥാന ബജറ്റില്‍ ജനക്ഷേമ, വികസന പദ്ധതികളില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

Jun 19, 2026 03:16 PM

സംസ്ഥാന ബജറ്റില്‍ ജനക്ഷേമ, വികസന പദ്ധതികളില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

സംസ്ഥാന ബജറ്റില്‍ ജനക്ഷേമ, വികസന പദ്ധതികളില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

Read More >>
ബജറ്റില്‍ റാഗിങ് തടയാന്‍ പദ്ധതി; സിദ്ധാര്‍ത്ഥ് ആന്റി റാഗിങ് ആന്‍ഡ് സ്റ്റുഡന്റസ് വെല്‍ഫെയര്‍ ആക്ട് നടപ്പാക്കും

Jun 19, 2026 02:41 PM

ബജറ്റില്‍ റാഗിങ് തടയാന്‍ പദ്ധതി; സിദ്ധാര്‍ത്ഥ് ആന്റി റാഗിങ് ആന്‍ഡ് സ്റ്റുഡന്റസ് വെല്‍ഫെയര്‍ ആക്ട് നടപ്പാക്കും

ബജറ്റില്‍ റാഗിങ് തടയാന്‍ പദ്ധതി; സിദ്ധാര്‍ത്ഥ് ആന്റി റാഗിങ് ആന്‍ഡ് സ്റ്റുഡന്റസ് വെല്‍ഫെയര്‍ ആക്ട്...

Read More >>
Top Stories

News Roundup