കണ്ണൂർ : ജില്ലാ പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള ചട്ടുകപ്പാറ വനിത വ്യവസായ എസ്റ്റേറ്റിൽ ഒഴിവുള്ള വ്യവസായ ഷെഡുകൾ MP-XI-138 A, MP-XI-137 B എന്നിവ വാടകയ്ക്ക് എടുക്കുന്നതിന് വേണ്ടി വനിത സംരംഭകരിൽ/വനിത സ്വയംസഹായ സംഘങ്ങളിൽ നിന്നും നിശ്ചിത ഫോമിൽ അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂലൈ 15 വൈകുന്നേരം 4. ഫോൺ: 0497 2700205.
Content Highlight: Apply now




.jpeg)


.jpeg)





















