കണ്ണൂർ ഗവ. ഐ.ടി.ഐയും ഐ.എം.സി യും സംയുക്തമായി നടത്തുന്ന ഇൻ്റീരിയർ ഡിസൈനിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓട്ടോ കാഡ്, 3 ഡിഎസ് മാക്സ്, വി റേ, സ്കെച്ച് അപ്, ലുമ്യോൺ, റെവിറ്റ്, ഫോട്ടോഷോപ്പ് തുടങ്ങിയ സോഫ്‌ട്‌വെയറുകളിലും, 3ഡി പ്രിൻ്റിങ്ങിലും വിദഗ്‌ധ പരിശീലനം നൽകും. യോഗ്യത: എസ്എസ്എൽസി/പ്ലസ് ടു/ഡിഗ്രി/ഡിപ്ലോമ/ഐടിഐ. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂലൈ 31. ഫോൺ: 9447311257.
Content Highlight: Apply now




.jpeg)



.jpeg)





















