കണ്ണൂർ : കെൽട്രോണിൻറെ കണ്ണൂർ തളിപ്പമ്പ് നോളജ് സെന്ററിൽ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് (പ്ലസ് ടു, ഒരു വർഷം), പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്കൂൾ ടീച്ചർ ട്രെയിനിംഗ് (എസ്.എസ്.എൽ.സി ഒരു വർഷം) കോഴ്സുകളിൽ ചേരാൻ താല്പര്യമുള്ളവർ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി തളിപ്പറമ്പ് ബസ്സ്റ്റാൻഡ് ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളജ് സെൻററിൽ എത്തണം. ഫോൺ: 9072592458.
Content Highlight: Keltron



.jpeg)



.jpeg)





















