https://securepubads.g.doubleclick.net/tag/js/gpt.js

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്; പവന് കുറഞ്ഞത് 1000 രൂപ

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്; പവന് കുറഞ്ഞത് 1000 രൂപ
Jul 7, 2026 11:09 AM | By sukanya

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. നിലവിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 125 രൂപയും പവന് 1000 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,315 രൂപയും പവന് 1,06,520 രൂപയുമായി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,07,520 രൂപയായിരുന്നു വില.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണ വില ഏറിയും കുറഞ്ഞും തന്നെ തുടരുന്നത് ആഭരണ പ്രേമികളിലും സ്വർണം വാങ്ങണോയെന്നത് സംബന്ധിച്ച് കനത്ത ആശയക്കുഴപ്പമാണ് ഉണ്ടാക്കുന്നത്. അതേ സമയം സംസ്ഥാനത്ത് വെള്ളി വില ഇടിഞ്ഞിരിക്കുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 240 രൂപയും 10 ഗ്രാം വെള്ളിക്ക് നിലവിൽ 2,400 രൂപയുമാണ് വില വരുന്നത്.

Content Highlight: Thiruvananthapuram

Next TV

Related Stories
കേളകം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമ്മിച്ച സ്നേഹ വീടുകളുടെ താക്കോൽ ദാന കർമ്മം നിർവഹിച്ചു

Jul 7, 2026 11:50 AM

കേളകം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമ്മിച്ച സ്നേഹ വീടുകളുടെ താക്കോൽ ദാന കർമ്മം നിർവഹിച്ചു

കേളകം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമ്മിച്ച സ്നേഹ വീടുകളുടെ താക്കോൽ ദാന കർമ്മം നിർവഹിച്ചു...

Read More >>
തൃശ്ശൂരിൽ ഫു​ട്ബോ​ൾ ക​ളി​ക്കി​ടെ എ​ർ​ത്ത് ക​മ്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റു; പ​തി​മൂ​ന്നു​കാ​ര​ൻ മ​രി​ച്ചു

Jul 7, 2026 11:18 AM

തൃശ്ശൂരിൽ ഫു​ട്ബോ​ൾ ക​ളി​ക്കി​ടെ എ​ർ​ത്ത് ക​മ്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റു; പ​തി​മൂ​ന്നു​കാ​ര​ൻ മ​രി​ച്ചു

തൃശ്ശൂരിൽ ഫു​ട്ബോ​ൾ ക​ളി​ക്കി​ടെ എ​ർ​ത്ത് ക​മ്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റു; പ​തി​മൂ​ന്നു​കാ​ര​ൻ...

Read More >>
കണ്ണൂർ ഇരിവേരിയിലെ ഷാനവാസിൻ്റെ മരണത്തിലെ ദൂരൂഹത നീക്കാൻ വീണ്ടുംപോസ്റ്റുമോർട്ടം നടപടികൾ തുടങ്ങി

Jul 7, 2026 10:45 AM

കണ്ണൂർ ഇരിവേരിയിലെ ഷാനവാസിൻ്റെ മരണത്തിലെ ദൂരൂഹത നീക്കാൻ വീണ്ടുംപോസ്റ്റുമോർട്ടം നടപടികൾ തുടങ്ങി

കണ്ണൂർ ഇരിവേരിയിലെ ഷാനവാസിൻ്റെ മരണത്തിലെ ദൂരൂഹത നീക്കാൻ വീണ്ടുംപോസ്റ്റുമോർട്ടം നടപടികൾ...

Read More >>
ഓണത്തിന് കേരളത്തിലേക്ക് 100ല്‍ അധികം സ്‌പെഷ്യല്‍ ട്രെയിനുകള്‍

Jul 7, 2026 10:28 AM

ഓണത്തിന് കേരളത്തിലേക്ക് 100ല്‍ അധികം സ്‌പെഷ്യല്‍ ട്രെയിനുകള്‍

ഓണത്തിന് കേരളത്തിലേക്ക് 100ല്‍ അധികം സ്‌പെഷ്യല്‍...

Read More >>
ആറളം ഫാമിലെ മരണവീട്ടിൽ  വെളിച്ചമൊരുക്കി വനംവകുപ്പ്.

Jul 7, 2026 09:57 AM

ആറളം ഫാമിലെ മരണവീട്ടിൽ വെളിച്ചമൊരുക്കി വനംവകുപ്പ്.

ആറളം ഫാമിലെ മരണവീട്ടിൽ വെളിച്ചമൊരുക്കി...

Read More >>
രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല കു​റ​ച്ചേ​ക്കും; തീ​രു​മാ​നം പാ​ർ​ല​മെ​ന്റ് സ​മ്മേ​ള​ന​ത്തി​ന് മു​ൻ​പ്

Jul 7, 2026 09:34 AM

രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല കു​റ​ച്ചേ​ക്കും; തീ​രു​മാ​നം പാ​ർ​ല​മെ​ന്റ് സ​മ്മേ​ള​ന​ത്തി​ന് മു​ൻ​പ്

രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല കു​റ​ച്ചേ​ക്കും; തീ​രു​മാ​നം പാ​ർ​ല​മെ​ന്റ് സ​മ്മേ​ള​ന​ത്തി​ന്...

Read More >>
Top Stories

News Roundup