കണിച്ചാർ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

കണിച്ചാർ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
Oct 13, 2021 05:50 PM | By Vinod

കണിച്ചാർ: കണിച്ചാർ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കമേഴ്ഷ്യൽ പ്രാക്ടീസ്(ഡിസിപി), ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ് മാനവേജ്മെന്റ് ബിരുദമാണ് യോഗ്യത അല്ലെങ്കിൽ കേരളത്തിലെ സർവ്വകലാ ശാലകൾ അംഗീകരിച്ച് ബിരുദവും ഒരു വർഷത്തിൽ കുറയാതെയുളള അംഗീകൃത ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ വേണം.

18 നും 30 നുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 2021 ജനുവരി 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും 23/10/2021 ഉച്ചക്ക് 1 മണിക്കകം കണിച്ചാർ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

Applications are invited for the post of Project Assistant in Kanichchar Grama Panchayat Office

Next TV

Related Stories
ആറ് തദ്ദേശ സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍

Oct 14, 2021 06:46 AM

ആറ് തദ്ദേശ സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍

ആറ് തദ്ദേശ സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്...

Read More >>
പി.സി.വി. വാക്സിനേഷൻ ആരംഭിച്ചു

Oct 13, 2021 05:42 PM

പി.സി.വി. വാക്സിനേഷൻ ആരംഭിച്ചു

കണിച്ചാർ : ഗുരുതരമായ ശ്വാസകോശ രോഗങ്ങളിൽ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കാനുതകുന്ന പി.സി.വി. വാക്സിനേഷൻ കണിച്ചാർ പി.എച്ച്.സി.യിൽ...

Read More >>
വളയംചാൽ കോൺക്രീറ്റ് പാലത്തിനായി ഭൂമി ഏറ്റെടുത്ത് കൈമാറി

Oct 11, 2021 11:24 PM

വളയംചാൽ കോൺക്രീറ്റ് പാലത്തിനായി ഭൂമി ഏറ്റെടുത്ത് കൈമാറി

ആറളം ഫാമിനെ കേളകം പഞ്ചായത്തുമായി എളുപ്പത്തിൽ കൂട്ടിയിണക്കുന്ന വളയംചാൽ കോൺക്രീറ്റ് പാലം നിർമ്മാണത്തിലെ പ്രതിസന്ധി...

Read More >>
വോളിബോൾ താരത്തെ ആദരിച്ചു

Oct 11, 2021 03:43 PM

വോളിബോൾ താരത്തെ ആദരിച്ചു

ക്യാഷ് അവാർഡ്...

Read More >>
കണിച്ചാറിൽ ബസ്റ്റാന്റിനോട് അവഗണന ; റീത്ത് വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

Oct 11, 2021 03:16 PM

കണിച്ചാറിൽ ബസ്റ്റാന്റിനോട് അവഗണന ; റീത്ത് വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

നടപടി ആവശ്യപ്പെട്ട് പഞ്ചായത്ത്‌ പ്രസിഡന്റിന് യൂത്ത് കോൺഗ്രസ് നിവേദനം...

Read More >>
കണിച്ചാർ മണ്ഡലം കമ്മിറ്റി രൂപീകരിച്ച് എൻ സി പി

Oct 10, 2021 09:18 PM

കണിച്ചാർ മണ്ഡലം കമ്മിറ്റി രൂപീകരിച്ച് എൻ സി പി

മണത്തണ മടപ്പുരച്ചാലിൽ നടന്ന പരിപാടിയിൽ ജില്ലാ സെക്രട്ടറി അജയൻ പായം അധ്യക്ഷനായി....

Read More >>
Top Stories