അച്ചടക്ക നടപടി മുന്നിൽ കാണുന്നു, വകുപ്പ് ചുമതല സഹപ്രവർത്തകന് കൈമാറി; ഏത് ശിക്ഷയും ഏറ്റുവാങ്ങും: ഡോ. ഹാരിസ്

അച്ചടക്ക നടപടി മുന്നിൽ കാണുന്നു, വകുപ്പ് ചുമതല സഹപ്രവർത്തകന് കൈമാറി; ഏത് ശിക്ഷയും ഏറ്റുവാങ്ങും: ഡോ. ഹാരിസ്
Jul 3, 2025 11:37 AM | By sukanya

തിരുവനന്തപുരം: നടപടി മുന്നിൽ കണ്ട് യൂറോളജി വകുപ്പിന്റെ ചുമതലയും രേഖകളും ജൂനിയർ ഡോക്ടർക്ക് കൈമാറിയതായി ഡോ. ഹാരിസ് ചിറക്കൽ. പെട്ടെന്ന് നടപടി വന്നാൽ വകുപ്പിന്റെ പ്രവർത്തനം തടസപ്പെടാതിരിക്കാനാണ് രേഖകളടക്കം കൈമാറിയതെന്ന് ഡോ. ഹാരിസ് ചിറക്കൽ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

നടപടിയെ ഭയക്കുന്നില്ല. എന്ത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണ്. തന്റെ മാർഗം തെറ്റായിരുന്നുവെന്ന് എനിക്ക് ബോധ്യമുണ്ട്. പക്ഷേ അതിന് ഫലം ഉണ്ടായി.  ശസ്ത്രക്രിയ കഴിഞ്ഞ് രോഗികൾ മടങ്ങുന്നു. അവരുടെ പുഞ്ചിരിയിൽ എല്ലാമുണ്ട്. എന്ത് നടപടി വന്നാലും സ്വീകരിക്കും. ഒരു ജോലി അല്ലെങ്കിൽ വേറെ ഒരു ജോലി ലഭിക്കും.

സത്യം തുറന്നു പറഞ്ഞതിന് പഠനകാലം മുതൽ തിക്താനുഭവങ്ങൾ നേരിട്ടിട്ടുണ്ട്. അത്യാവശ്യമായി പരിഹരിക്കേണ്ട കാര്യങ്ങൾ എഴുതി നൽകി. താൻ സർവീസിൽ ഇല്ലെങ്കിലും ഇത് നടപ്പാക്കണമെന്ന് പറഞ്ഞു. രോഗികൾ തന്നെ കണ്ടു പുഞ്ചിരിച്ച് നന്ദി അറിയിച്ചാണ് പോയത്. ആ പുഞ്ചിരിയാണ് എനിക്കുള്ള സമ്മാനം. മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും സിപിഎമ്മും എന്നും തനിക്കൊപ്പം നിന്നു. തന്റെ പോസ്റ്റ് അവർക്കെതിരെ ഉപയോഗിക്കുന്നത് കണ്ടപ്പോൾ വേദനിച്ചുവെന്നും ഡോ. ഹാരിസ് കൂട്ടിച്ചേർത്തു.

thiruvanathapuram

Next TV

Related Stories
സംസ്ഥാനത്ത് വീണ്ടും നിപ? പ്രാഥമിക പരിശോധനയിൽ 38കാരിക്ക് രോഗബാധ

Jul 3, 2025 07:41 PM

സംസ്ഥാനത്ത് വീണ്ടും നിപ? പ്രാഥമിക പരിശോധനയിൽ 38കാരിക്ക് രോഗബാധ

സംസ്ഥാനത്ത് വീണ്ടും നിപ? പ്രാഥമിക പരിശോധനയിൽ 38കാരിക്ക്...

Read More >>
പി.എം.എ.വൈ പദ്ധതി അട്ടിമറിക്കുന്ന സർക്കാറിനെതിരെ ജനരോഷം ഉയരണം: അഡ്വ. അബ്ദുൽ കരീം ചേലേരി

Jul 3, 2025 05:07 PM

പി.എം.എ.വൈ പദ്ധതി അട്ടിമറിക്കുന്ന സർക്കാറിനെതിരെ ജനരോഷം ഉയരണം: അഡ്വ. അബ്ദുൽ കരീം ചേലേരി

പി.എം.എ.വൈ പദ്ധതി അട്ടിമറിക്കുന്ന സർക്കാറിനെതിരെ ജനരോഷം ഉയരണം: അഡ്വ. അബ്ദുൽ കരീം...

Read More >>
ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ കേരള എൻ.ജി.ഒ യൂണിയൻ കേളകം യൂണിറ്റിൻ്റെ പിന്തുണ

Jul 3, 2025 04:43 PM

ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ കേരള എൻ.ജി.ഒ യൂണിയൻ കേളകം യൂണിറ്റിൻ്റെ പിന്തുണ

ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ കേരള എൻ.ജി.ഒ യൂണിയൻ കേളകം യൂണിറ്റിൻ്റെ...

Read More >>
വനമഹോത്സവത്തിന്റെ ഭാഗമായി ആറളം വന്യജീവി സങ്കേതത്തിൽ വിത്തേറ് നടത്തി

Jul 3, 2025 03:54 PM

വനമഹോത്സവത്തിന്റെ ഭാഗമായി ആറളം വന്യജീവി സങ്കേതത്തിൽ വിത്തേറ് നടത്തി

വനമഹോത്സവത്തിന്റെ ഭാഗമായി ആറളം വന്യജീവി സങ്കേതത്തിൽ വിത്തേറ്...

Read More >>
തകർന്ന കെട്ടിടത്തിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ; മന്ത്രിമാരുടെ വാദം തെറ്റ്, രക്ഷാപ്രവർത്തനത്തിൽ ഗുരുതര ​വീഴ്ച

Jul 3, 2025 03:38 PM

തകർന്ന കെട്ടിടത്തിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ; മന്ത്രിമാരുടെ വാദം തെറ്റ്, രക്ഷാപ്രവർത്തനത്തിൽ ഗുരുതര ​വീഴ്ച

തകർന്ന കെട്ടിടത്തിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ; മന്ത്രിമാരുടെ വാദം തെറ്റ്, രക്ഷാപ്രവർത്തനത്തിൽ ഗുരുതര...

Read More >>
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രർത്തനങ്ങളെ അട്ടിമറിക്കുന്ന ഇടതു സർക്കാറിൻ്റെ തെറ്റായ നയങ്ങൾക്കെതിരെ പ്രതിഷേധ സഭ സംഘടിപ്പിച്ചു

Jul 3, 2025 03:15 PM

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രർത്തനങ്ങളെ അട്ടിമറിക്കുന്ന ഇടതു സർക്കാറിൻ്റെ തെറ്റായ നയങ്ങൾക്കെതിരെ പ്രതിഷേധ സഭ സംഘടിപ്പിച്ചു

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രർത്തനങ്ങളെ അട്ടിമറിക്കുന്ന ഇടതു സർക്കാറിൻ്റെ തെറ്റായ നയങ്ങൾക്കെതിരെ പ്രതിഷേധ സഭ...

Read More >>
Top Stories

News Roundup

https://malayorashabdam.truevisionnews.com/ -