കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം പൊളിഞ്ഞു വീണു; 2 പേർക്ക് പരിക്ക്

കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം പൊളിഞ്ഞു വീണു; 2 പേർക്ക് പരിക്ക്
Jul 3, 2025 11:55 AM | By sukanya

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം പൊളിഞ്ഞ് വീണു. ആശുപത്രിയിലെ പതിനാലാം വാർഡാണ് ഇന്ന് രാവിലെ 11 മണിയോടെ പൊളിഞ്ഞുവീണത്. 14-ാം വാർഡിൻ്റെ അടച്ചിട്ട ബാത്ത്റൂം ഭാഗമാണ് ഇടിഞ്ഞു വീണത്. ഉപയോഗിക്കാതിരിക്കുന്ന ഭാഗമാണിത്.

രണ്ട് പേര്‍ക്ക് പരിക്കേറ്റു എന്നാണ് വിവരം. സാരമായ പരുക്കില്ല. അപകട സമയത്ത് കെട്ടിടത്തോട് ചേര്‍ന്ന് നിന്നവര്‍ക്കാണ് പരിക്കേറ്റത്. മന്ത്രിമാരായ വീണാ ജോര്‍ജും വി എന്‍ വാസവനും സ്ഥലത്തെത്തി.

അപകടത്തില്‍ ഒരു കുട്ടിക്കും പരിക്കേറ്റിട്ടുണ്ട് എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഉപയോഗത്തിലുള്ള കെട്ടിടമല്ല തകര്‍ന്ന് വീണതെന്ന് മന്ത്രി വീണാ ജോര്‍ജും വി എന്‍ വാസവനും മാധ്യമങ്ങളോട് പ്രതികരിച്ചു. കെട്ടിടത്തിന് ഏറെ കാലപ്പഴക്കമുണ്ടെന്നാണ് വിവരം. മൂന്ന് നിലക്കെട്ടിടമാണ് ഇടിഞ്ഞുവീണത്.

സർജറി ഓർത്തോ പീഡിക്സിന്റെ സർജറി വിഭാഗമാണ് കെട്ടിടത്തില്‍ നേരത്തെ പ്രവർത്തിച്ചിരുന്നത്. കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെയും സ്ഥലത്തുണ്ട്. അഗ്നിരക്ഷാ സേനയും പൊലീസും പരിശോധന തുടരുകയാണ്.

Kottayam

Next TV

Related Stories
പി.എം.എ.വൈ പദ്ധതി അട്ടിമറിക്കുന്ന സർക്കാറിനെതിരെ ജനരോഷം ഉയരണം: അഡ്വ. അബ്ദുൽ കരീം ചേലേരി

Jul 3, 2025 05:07 PM

പി.എം.എ.വൈ പദ്ധതി അട്ടിമറിക്കുന്ന സർക്കാറിനെതിരെ ജനരോഷം ഉയരണം: അഡ്വ. അബ്ദുൽ കരീം ചേലേരി

പി.എം.എ.വൈ പദ്ധതി അട്ടിമറിക്കുന്ന സർക്കാറിനെതിരെ ജനരോഷം ഉയരണം: അഡ്വ. അബ്ദുൽ കരീം...

Read More >>
ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ കേരള എൻ.ജി.ഒ യൂണിയൻ കേളകം യൂണിറ്റിൻ്റെ പിന്തുണ

Jul 3, 2025 04:43 PM

ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ കേരള എൻ.ജി.ഒ യൂണിയൻ കേളകം യൂണിറ്റിൻ്റെ പിന്തുണ

ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ കേരള എൻ.ജി.ഒ യൂണിയൻ കേളകം യൂണിറ്റിൻ്റെ...

Read More >>
വനമഹോത്സവത്തിന്റെ ഭാഗമായി ആറളം വന്യജീവി സങ്കേതത്തിൽ വിത്തേറ് നടത്തി

Jul 3, 2025 03:54 PM

വനമഹോത്സവത്തിന്റെ ഭാഗമായി ആറളം വന്യജീവി സങ്കേതത്തിൽ വിത്തേറ് നടത്തി

വനമഹോത്സവത്തിന്റെ ഭാഗമായി ആറളം വന്യജീവി സങ്കേതത്തിൽ വിത്തേറ്...

Read More >>
തകർന്ന കെട്ടിടത്തിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ; മന്ത്രിമാരുടെ വാദം തെറ്റ്, രക്ഷാപ്രവർത്തനത്തിൽ ഗുരുതര ​വീഴ്ച

Jul 3, 2025 03:38 PM

തകർന്ന കെട്ടിടത്തിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ; മന്ത്രിമാരുടെ വാദം തെറ്റ്, രക്ഷാപ്രവർത്തനത്തിൽ ഗുരുതര ​വീഴ്ച

തകർന്ന കെട്ടിടത്തിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ; മന്ത്രിമാരുടെ വാദം തെറ്റ്, രക്ഷാപ്രവർത്തനത്തിൽ ഗുരുതര...

Read More >>
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രർത്തനങ്ങളെ അട്ടിമറിക്കുന്ന ഇടതു സർക്കാറിൻ്റെ തെറ്റായ നയങ്ങൾക്കെതിരെ പ്രതിഷേധ സഭ സംഘടിപ്പിച്ചു

Jul 3, 2025 03:15 PM

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രർത്തനങ്ങളെ അട്ടിമറിക്കുന്ന ഇടതു സർക്കാറിൻ്റെ തെറ്റായ നയങ്ങൾക്കെതിരെ പ്രതിഷേധ സഭ സംഘടിപ്പിച്ചു

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രർത്തനങ്ങളെ അട്ടിമറിക്കുന്ന ഇടതു സർക്കാറിൻ്റെ തെറ്റായ നയങ്ങൾക്കെതിരെ പ്രതിഷേധ സഭ...

Read More >>
കണ്ണൂർ ജില്ല മെഡിക്കൽ ഓഫീസിലേക്ക് യൂത്ത് ലീഗ് പ്രവർത്തകർ മാർച്ച് നടത്തി

Jul 3, 2025 02:51 PM

കണ്ണൂർ ജില്ല മെഡിക്കൽ ഓഫീസിലേക്ക് യൂത്ത് ലീഗ് പ്രവർത്തകർ മാർച്ച് നടത്തി

കണ്ണൂർ ജില്ല മെഡിക്കൽ ഓഫീസിലേക്ക് യൂത്ത് ലീഗ് പ്രവർത്തകർ മാർച്ച്...

Read More >>
Top Stories

News Roundup

https://malayorashabdam.truevisionnews.com/ -