വിഎസ് അച്യുതാനന്ദൻ്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ല; പുതിയ മെഡിക്കൽ ബുള്ളറ്റിൻ

വിഎസ് അച്യുതാനന്ദൻ്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ല; പുതിയ മെഡിക്കൽ ബുള്ളറ്റിൻ
Jul 5, 2025 01:45 PM | By sukanya

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ്റെ ആരോ​ഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. ഉച്ചയ്ക്ക് 12.30 ന് ഇറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

നിലവിൽ വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് വിഎസ് കഴിയുന്നത്. കടുത്ത ഹൃദയാഘാതത്തെ തുടർന്ന്‌ കഴിഞ്ഞ 23 ന് ആണ് വിഎസിനെ തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.



Vsachuthanthan

Next TV

Related Stories
പേരിയ ടൗണിൽ യു ഡി എഫ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി

Jul 5, 2025 07:24 PM

പേരിയ ടൗണിൽ യു ഡി എഫ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി

പേരിയ ടൗണിൽ യു ഡി എഫ് പ്രവർത്തകർ പ്രതിഷേധ പ്രകടനം...

Read More >>
മുഹറം അവധിയിൽ മാറ്റമില്ല; ജുലൈ 7 തിങ്കളാഴ്ച അവധിയില്ല

Jul 5, 2025 06:10 PM

മുഹറം അവധിയിൽ മാറ്റമില്ല; ജുലൈ 7 തിങ്കളാഴ്ച അവധിയില്ല

മുഹറം അവധിയിൽ മാറ്റമില്ല; ജുലൈ 7 തിങ്കളാഴ്ച...

Read More >>
കേരള കോൺഗ്രസ്‌ കണ്ണൂർ ജില്ലാ പ്രതിനിധി സമ്മേളനം ഇരിട്ടിയിൽ നടന്നു

Jul 5, 2025 05:27 PM

കേരള കോൺഗ്രസ്‌ കണ്ണൂർ ജില്ലാ പ്രതിനിധി സമ്മേളനം ഇരിട്ടിയിൽ നടന്നു

കേരള കോൺഗ്രസ്‌ കണ്ണൂർ ജില്ലാ പ്രതിനിധി സമ്മേളനം ഇരിട്ടിയിൽ...

Read More >>
സംസ്ഥാന സ്കൂൾ കലോത്സം തൃശ്ശൂരിൽ; കായിക മേള  തിരുവനന്തപുരത്ത്

Jul 5, 2025 02:27 PM

സംസ്ഥാന സ്കൂൾ കലോത്സം തൃശ്ശൂരിൽ; കായിക മേള തിരുവനന്തപുരത്ത്

സംസ്ഥാന സ്കൂൾ കലോത്സം തൃശ്ശൂരിൽ; കായിക മേള ...

Read More >>
ആറാം വയസിൽ കണ്ണൂരിലെ ബോംബേറിൽ കാൽ നഷ്ടമായ ഡോക്ടർ അസ്ന വിവാഹിതയായി

Jul 5, 2025 02:25 PM

ആറാം വയസിൽ കണ്ണൂരിലെ ബോംബേറിൽ കാൽ നഷ്ടമായ ഡോക്ടർ അസ്ന വിവാഹിതയായി

ആറാം വയസിൽ കണ്ണൂരിലെ ബോംബേറിൽ കാൽ നഷ്ടമായ ഡോക്ടർ അസ്ന...

Read More >>
കണിച്ചാർ പഞ്ചായത്തിലെ റെസിലിയൻസ് സെന്റർ മുഖ്യമന്ത്രി പി ണറായി വിജയൻ ഉൽഘാടനം നടത്തി

Jul 5, 2025 01:20 PM

കണിച്ചാർ പഞ്ചായത്തിലെ റെസിലിയൻസ് സെന്റർ മുഖ്യമന്ത്രി പി ണറായി വിജയൻ ഉൽഘാടനം നടത്തി

കണിച്ചാർ പഞ്ചായത്തിലെ റെസിലിയൻസ് സെന്റർ മുഖ്യമന്ത്രി പി ണറായി വിജയൻ ഉൽഘാടനം...

Read More >>
Top Stories










News Roundup






https://malayorashabdam.truevisionnews.com/ -