ഇരിട്ടി: കേരള കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രതിനിധി സമ്മേളനം ഇരിട്ടി ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കേരള കോൺഗ്രസ് സ്റ്റേറ്റ് കോർഡിനേറ്റർ അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു. അഡ്വ. റോജസ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. അഡ്വ കെ. എ ഫിലിപ്പ്, ജോസഫ് മുള്ളൻ മട. ജോർജ് കാനാട്ട്, മാത്യു ചാണക്കാട്ടിൽ, എസി പൗലോസ്, ജെയിംസ് പന്ന്യമാക്കൽ, ലിസ തോമസ്, തോമസ് കുട്ടി തോട്ടത്തിൽ, ജോസ് നെരി മറ്റം, ഡെന്നിസ് വാഴപ്പള്ളി, ടെൻസൻ ജോർജ്, തോമസ് തോട്ടത്തിൽ, തോമസ് തയ്യിൽ, മേരി ജെയിംസ്, കെ ജെ മത്തായി, അബ്രഹാം ഈറ്റക്കൽ, അഡ്വ മാർട്ടിൻ ജോസഫ്, ജോയ് തെക്കേടം, ടെന്നീസ് മാണി, ഷീബ തെക്കേടം, ബീന റോജസ്, ടോമി അബ്രഹാം എന്നീ നേതാക്കന്മാർ പങ്കെടുത്തു
kerala congress