പേരിയ: കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്ന് വീണ് ഒരു സ്ത്രീ മരണപ്പെട്ടത് കേരള സർക്കാരിന്റെയും, പ്രത്യേകിച്ച് ആരോഗ്യ വകുപ്പിന്റെയും അനാസ്ഥമൂലമാണെന്നും, ഇതിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യ മന്ത്രി വീണ ജോർജ് രാജിവെക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് പേരിയ ടൗണിൽ യു ഡി എഫ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.
Periya