കേരളത്തിൽ ആരോഗ്യ മേഖല മികച്ചതെങ്കിലും പ്രശ്നങ്ങൾ ഉണ്ട്; അത് പരിഹരിക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നത്, എം എ ബേബി

കേരളത്തിൽ ആരോഗ്യ മേഖല മികച്ചതെങ്കിലും പ്രശ്നങ്ങൾ ഉണ്ട്; അത് പരിഹരിക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നത്, എം എ ബേബി
Jul 6, 2025 04:45 PM | By Remya Raveendran

കോട്ടയം :   കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം മറിഞ്ഞുണ്ടായ അപകടം നടക്കാൻ പാടില്ലാത്തതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി.അപകടം എന്തുകൊണ്ട് സംഭവിച്ചു എന്നത് കൃത്യമായി അന്വേഷിക്കണം. കേരളത്തിൽ ആരോഗ്യ മേഖല മികച്ചതെങ്കിലും എല്ലായിടത്തും ഉള്ളത് പോലെ ഒറ്റപ്പെട്ട പ്രശ്നങ്ങൾ ഉണ്ട്. അത് പരിഹരിക്കാനാണ് എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നതെന്ന് എം എ ബേബി പറഞ്ഞു.

ഈ വിഷയത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ് രാജിവെക്കേണ്ട ആവശ്യമില്ല. പല പ്രയാസങ്ങളിൽ ചിലതാണ് ഡോ. ഹാരിസ് തുറന്നു പറഞ്ഞിട്ടുള്ളത്. ഉദ്യോഗസ്ഥ തലത്തിലെ പ്രശ്നങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. അല്ലാതെ രാഷ്ട്രീയ നേത്യത്വത്തെ ഹാരിസ് വിമര്ശിച്ചിട്ടില്ലെന്നും ഡോക്ടർ മാതൃകാപരമായി പ്രവർത്തിക്കുന്നയാളാണെന്നും സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു.

അതേസമയം, മന്ത്രിമാർ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്ന സംഭവത്തെയും അദ്ദേഹം ന്യായീകരിച്ചു. ഏറ്റവും മികച്ച ചികിത്സ എവിടെ കിട്ടുമെന്നാണ് നാമെല്ലാം നോക്കുന്നത്. വിദേശത്ത് നിന്ന് ചികിത്സയ്ക്കായി കേരളത്തിലേക്ക് ആളുകൾ വരാറുണ്ട്. മറ്റെല്ലാ സംസ്ഥാനങ്ങളെക്കാളും കേരളത്തിലെ വിദ്യാഭ്യാസ ആരോഗ്യ രംഗം മികച്ചതാണ്. അതുകൊണ്ട് ചെറിയ സംഭവം എടുത്തുകൊണ്ട് ഒന്നും പാർവതീകരിക്കരുതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Mababy

Next TV

Related Stories
ബിന്ദുവിന്റെ കുടുംബത്തിന് ചാണ്ടി ഉമ്മന്‍ പ്രഖ്യാപിച്ച ധനസഹായം; ഒരു ലക്ഷം രൂപ കൈമാറി

Jul 7, 2025 06:06 AM

ബിന്ദുവിന്റെ കുടുംബത്തിന് ചാണ്ടി ഉമ്മന്‍ പ്രഖ്യാപിച്ച ധനസഹായം; ഒരു ലക്ഷം രൂപ കൈമാറി

ബിന്ദുവിന്റെ കുടുംബത്തിന് ചാണ്ടി ഉമ്മന്‍ പ്രഖ്യാപിച്ച ധനസഹായം; ഒരു ലക്ഷം രൂപ...

Read More >>
യങ് മൈൻസ് ഇന്റർനാഷണൽ എടൂർ ക്ലബ്ബിന്റെ സ്നേഹ വീട് കൈമാറി

Jul 7, 2025 05:59 AM

യങ് മൈൻസ് ഇന്റർനാഷണൽ എടൂർ ക്ലബ്ബിന്റെ സ്നേഹ വീട് കൈമാറി

യങ് മൈൻസ് ഇന്റർനാഷണൽ എടൂർ ക്ലബ്ബിന്റെ സ്നേഹ വീട്...

Read More >>
കൂട്ടുപുഴയിൽ വീണ്ടും പോലീസിന്റെ എം ഡി എം എ വേട്ട

Jul 6, 2025 07:50 PM

കൂട്ടുപുഴയിൽ വീണ്ടും പോലീസിന്റെ എം ഡി എം എ വേട്ട

കൂട്ടുപുഴയിൽ വീണ്ടും പോലീസിന്റെ എം ഡി എം എ...

Read More >>
റേഞ്ച് ഇല്ലാതെ വട്ടപ്പറമ്പ്; പ്രതിഷേധ യോഗം അഡ്വ. സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു.

Jul 6, 2025 07:10 PM

റേഞ്ച് ഇല്ലാതെ വട്ടപ്പറമ്പ്; പ്രതിഷേധ യോഗം അഡ്വ. സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു.

റേഞ്ച് ഇല്ലാതെ വട്ടപ്പറമ്പ്; പ്രതിഷേധ യോഗം അഡ്വ. സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം...

Read More >>
അടക്കത്തോട് സെന്റ് ജോസഫ് ചർച്ചിൽ കർഷകരുടെ ഒപ്പ് ശേഖരണം നടന്നു

Jul 6, 2025 05:34 PM

അടക്കത്തോട് സെന്റ് ജോസഫ് ചർച്ചിൽ കർഷകരുടെ ഒപ്പ് ശേഖരണം നടന്നു

അടക്കത്തോട് സെന്റ് ജോസഫ് ചർച്ചിൽ കർഷകരുടെ ഒപ്പ് ശേഖരണം...

Read More >>
കൂട്ടുപുഴയിൽ വീണ്ടും എംഡിഎംഎ പിടിച്ചെടുത്തു

Jul 6, 2025 05:21 PM

കൂട്ടുപുഴയിൽ വീണ്ടും എംഡിഎംഎ പിടിച്ചെടുത്തു

കൂട്ടുപുഴയിൽ വീണ്ടും എംഡിഎംഎ...

Read More >>
Top Stories

News Roundup

//Truevisionall