ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം: 28 പേർക്ക് പരിക്ക്

ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം: 28 പേർക്ക് പരിക്ക്
Sep 16, 2025 09:55 AM | By sukanya

ആലപ്പുഴ: ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം. 28 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒമ്പത് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ചേര്‍ത്തല ദേശീയപാതയില്‍ ഹൈവേ പാലത്തിന് സമീപമാണ് അപകടം നടന്നത്.

ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരം- കോയമ്പത്തൂര്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ബസ് അടിപ്പാതാ നിര്‍മ്മാണം നടക്കുന്ന സ്ഥലത്തേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.

Alappuzha

Next TV

Related Stories
അമീബിക് മസ്തിഷ്ക ജ്വരം: സംസ്ഥാനത്ത് രണ്ട് മരണം കൂടി

Sep 16, 2025 12:06 PM

അമീബിക് മസ്തിഷ്ക ജ്വരം: സംസ്ഥാനത്ത് രണ്ട് മരണം കൂടി

അമീബിക് മസ്തിഷ്ക ജ്വരം: സംസ്ഥാനത്ത് രണ്ട് മരണം...

Read More >>
വേടനെതിരെ ഗൂഢാലോചന നടന്നെന്ന പരാതി; അന്വേഷണത്തിനൊരുങ്ങി പൊലീസ്‌

Sep 16, 2025 11:51 AM

വേടനെതിരെ ഗൂഢാലോചന നടന്നെന്ന പരാതി; അന്വേഷണത്തിനൊരുങ്ങി പൊലീസ്‌

വേടനെതിരെ ഗൂഢാലോചന നടന്നെന്ന പരാതി; അന്വേഷണത്തിനൊരുങ്ങി...

Read More >>
വിമന്‍ ജസ്റ്റിസ് മൂവ്മെൻറ് ജില്ലാ പ്രതിനിധി സമ്മേളനം

Sep 16, 2025 11:31 AM

വിമന്‍ ജസ്റ്റിസ് മൂവ്മെൻറ് ജില്ലാ പ്രതിനിധി സമ്മേളനം

വിമന്‍ ജസ്റ്റിസ് മൂവ്മെൻറ് ജില്ലാ പ്രതിനിധി...

Read More >>
കുന്നംകുളത്ത് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക് പരുക്ക്

Sep 16, 2025 10:52 AM

കുന്നംകുളത്ത് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക് പരുക്ക്

കുന്നംകുളത്ത് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക്...

Read More >>
സർവ്വകാല റെക്കോർഡിൽ; 82,000 കടന്ന് സ്വർണ്ണവില

Sep 16, 2025 10:49 AM

സർവ്വകാല റെക്കോർഡിൽ; 82,000 കടന്ന് സ്വർണ്ണവില

സർവ്വകാല റെക്കോർഡിൽ; 82,000 കടന്ന്...

Read More >>
ഒക്ടോബർ 1 മുതൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിൽ മാറ്റം

Sep 16, 2025 10:34 AM

ഒക്ടോബർ 1 മുതൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിൽ മാറ്റം

ഒക്ടോബർ 1 മുതൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിൽ...

Read More >>
Top Stories

News Roundup

//Truevisionall