കണ്ണൂർ: കെഎസ്ഇബി ഏച്ചൂർ സെക്ഷനിൽ എച്ച് ടി ലൈനിനു സമീപമുള്ള മരച്ചില്ലകൾ വെട്ടിമാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ വട്ടപ്പൊയിൽ, വട്ടപ്പൊയിൽ ദിനേശ്, കരിയിൽകാവ്, പന്നിയോട്ട്, ഡയമണ്ട് പെയിന്റ് വട്ടപൊയിൽ, കനാൽ ട്രഞ്ചിങ്ങ് ഗ്രൗണ്ട് ട്രാൻസ്ഫോർമർ പരിധിയിൽ സെപ്റ്റംബർ 16 ന് രാവിലെ എട്ട് മണി മുതൽ ഉച്ച മൂന്ന് മണി വരെ വൈദ്യുതി മുടങ്ങുമെന്ന് കെഎസ് ഇബി അസി. എൻജിനീയർ അറിയിച്ചു.

kseb