കാലം സാക്ഷി ചരിത്രം സാക്ഷി: പായത്തിന്റെ ചരിത്രം പ്രകാശനം ചെയ്തു

കാലം സാക്ഷി ചരിത്രം സാക്ഷി: പായത്തിന്റെ ചരിത്രം പ്രകാശനം ചെയ്തു
Sep 16, 2025 05:15 AM | By sukanya

പായം : പായം ഗ്രാമപഞ്ചായത്തിന്റെ സമഗ്ര ചരിത്ര രചനയുടെ ഭാഗമായി ചരിത്ര രചന സമിതി തയ്യാറാക്കിയ 'കാലം സാക്ഷി ചരിത്രം സാക്ഷി' എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു. മാടത്തിൽ നടന്ന പരിപാടിയിൽ മുൻ എം എൽ എ എം.വി ജയരാജൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന് കൈമാറി പുസ്തക പ്രകാശനം നിർവഹിച്ചു. പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി രജനി അധ്യക്ഷയായി.

ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജേഷ്, വൈസ് പ്രസിഡന്റ് അഡ്വ. വിനോദ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എൻ പത്മാവതി, ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി രഞ്ജിത് കമൽ, കെ ജെ സെബാസ്റ്റ്യൻ, കെ.കെ കുഞ്ഞികൃഷ്ണൻ, ഹമീദ് കണിയാറ്റയിൽ, പി സാജിദ്, സക്കീർ ഹുസൈൻ, എൻ അശോകൻ പഞ്ചായത്ത് സെക്രട്ടറി നിധിൻ സുധാകരൻ എന്നിവർ പങ്കെടുത്തു.


Payam

Next TV

Related Stories
വനിതാ കമ്മീഷനിൽ ഡെപ്യൂട്ടേഷൻ ഒഴിവ്

Sep 16, 2025 06:45 AM

വനിതാ കമ്മീഷനിൽ ഡെപ്യൂട്ടേഷൻ ഒഴിവ്

വനിതാ കമ്മീഷനിൽ ഡെപ്യൂട്ടേഷൻ...

Read More >>
വൈദ്യുതി മുടങ്ങും

Sep 16, 2025 06:43 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
18ന് കുടിവെള്ള വിതരണം മുടങ്ങും

Sep 16, 2025 06:36 AM

18ന് കുടിവെള്ള വിതരണം മുടങ്ങും

18ന് കുടിവെള്ള വിതരണം...

Read More >>
സ്വച്ഛത ഹി സേവാ: 'ശുചിത്വോത്സവം 2025' ക്യാമ്പയിൻ 17 മുതൽ

Sep 16, 2025 06:35 AM

സ്വച്ഛത ഹി സേവാ: 'ശുചിത്വോത്സവം 2025' ക്യാമ്പയിൻ 17 മുതൽ

സ്വച്ഛത ഹി സേവാ: 'ശുചിത്വോത്സവം 2025' ക്യാമ്പയിൻ 17...

Read More >>
ഐ ടി ഐ പ്രവേശനം

Sep 16, 2025 06:32 AM

ഐ ടി ഐ പ്രവേശനം

ഐ ടി ഐ...

Read More >>
 ഡി.എൽ.എഡ് അഭിമുഖം

Sep 16, 2025 05:18 AM

ഡി.എൽ.എഡ് അഭിമുഖം

ഡി.എൽ.എഡ്...

Read More >>
News Roundup






Entertainment News





//Truevisionall