കെഎസ്ആർടിസിയിൽ ഇനി ഗാനമേള ട്രൂപ്പും; ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും അവസരം

കെഎസ്ആർടിസിയിൽ ഇനി ഗാനമേള ട്രൂപ്പും; ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും അവസരം
Sep 16, 2025 05:10 AM | By sukanya

തിരുവനന്തപുരം: കെഎസ്ആർടിസി സ്വന്തമായി ഗാനമേള ട്രൂപ്പ് ആംരംഭിക്കുന്നു. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ നിർദ്ദേശ പ്രകാരമാണ് കെഎസ്ആർടിസി സ്വന്തമായി ഗാനമേള ട്രൂപ്പ് രൂപീകരിക്കാന്‍ ഒരുങ്ങുന്നത്. ട്രൂപ്പിൽ അംഗമാകാൻ കെഎസ്ആർടിസി ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും അവസരം ലഭിക്കും.

പാട്ടിലും സംഗീത ഉപകരണങ്ങളിലും പ്രാവീണ്യമുള്ളവർക്ക് ട്രൂപ്പില്‍ അംഗമാകാന്‍ അപേക്ഷ സമർപ്പിക്കാം. സെപ്റ്റംബര്‍ 29 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. പ്രകടനങ്ങളുടെ വീഡിയോയും അപേക്ഷയോടൊപ്പം സമർപ്പിക്കണമെന്നും നിർദേശമുണ്ട്.



Ksrtc

Next TV

Related Stories
വനിതാ കമ്മീഷനിൽ ഡെപ്യൂട്ടേഷൻ ഒഴിവ്

Sep 16, 2025 06:45 AM

വനിതാ കമ്മീഷനിൽ ഡെപ്യൂട്ടേഷൻ ഒഴിവ്

വനിതാ കമ്മീഷനിൽ ഡെപ്യൂട്ടേഷൻ...

Read More >>
വൈദ്യുതി മുടങ്ങും

Sep 16, 2025 06:43 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
18ന് കുടിവെള്ള വിതരണം മുടങ്ങും

Sep 16, 2025 06:36 AM

18ന് കുടിവെള്ള വിതരണം മുടങ്ങും

18ന് കുടിവെള്ള വിതരണം...

Read More >>
സ്വച്ഛത ഹി സേവാ: 'ശുചിത്വോത്സവം 2025' ക്യാമ്പയിൻ 17 മുതൽ

Sep 16, 2025 06:35 AM

സ്വച്ഛത ഹി സേവാ: 'ശുചിത്വോത്സവം 2025' ക്യാമ്പയിൻ 17 മുതൽ

സ്വച്ഛത ഹി സേവാ: 'ശുചിത്വോത്സവം 2025' ക്യാമ്പയിൻ 17...

Read More >>
ഐ ടി ഐ പ്രവേശനം

Sep 16, 2025 06:32 AM

ഐ ടി ഐ പ്രവേശനം

ഐ ടി ഐ...

Read More >>
 ഡി.എൽ.എഡ് അഭിമുഖം

Sep 16, 2025 05:18 AM

ഡി.എൽ.എഡ് അഭിമുഖം

ഡി.എൽ.എഡ്...

Read More >>
News Roundup






Entertainment News





//Truevisionall