ഇരിട്ടി: എസ് ഐ ആർ നടപ്പിൽ വരുന്നതോടെതെരഞ്ഞെടുപ്പ് കമ്മിഷനെ കരുവാക്കി ജനാധിപത്യ പ്രക്രിയ ആട്ടിമറിക്കുന്ന തീവ്ര നീക്കങ്ങൾക്കെതിരെ പ്രതിരോധ നിര ശക്തമാക്കാൻയുവാക്കൾ മുന്നോട്ടു വരണമെന്ന് യൂത്ത് ലീഗ്.'അനീതിയുടെ കാലത്ത് യുവത യുടെ തിരുത്ത്'എന്ന പ്രമേയത്തിൽ മുസ്‌ലിം യൂത്ത് ലീഗ്ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിനിധി സമ്മേളനംമുസ്‌ലിംയൂത്ത് ലീഗ് പേരാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് ഫവാസ് പുന്നാട് ഉത്ഘാടനം ചെയ്തു. മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് പി. പി. ശംസുദ്ധീൻ അധ്യക്ഷത വഹിച്ചു.
ട്രഷറര്‍ സഹീർപുന്നാട്.സത്താർ ഉളിയിൽ, ഖാലിദ് തിട്ടയിൽ, മഹറൂഫ് മുണ്ടേരി, ഷംസീർ നരയൻപാറ.ഇ. കെ. ശഫാഫ്സാദിഖ് ഇരിട്ടി പികെ റാസിഖ്. സഫീർ ചാവശേരി, ജാബിർ പയഞ്ചേരി, സവാദ് പെരിയത്തിൽ, കെ ഫായിസ് മാസ്റ്റർ, ത്വാഹ ഹുദവി, ഇസ്മായിൽ വളോര, മുസ്തഫ വളോര, സാദിക്ക് ഇരിട്ടി, അഫ്സൽ ഹസ്സൻ, സിദ്ധിക്ക് മാസ്റ്റർ നരയൻപാറ,തുടങ്ങിയവർ സംസാരിച്ചു.
Irittyyouthleage