മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്; 'പിണറായി ആഭ്യന്ത്രര വകുപ്പ് ഒഴിയണം, സഭാകവാടത്തില്‍ സത്യാഗ്രഹം നടത്തും

മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്; 'പിണറായി ആഭ്യന്ത്രര വകുപ്പ് ഒഴിയണം, സഭാകവാടത്തില്‍ സത്യാഗ്രഹം നടത്തും
Sep 16, 2025 02:23 PM | By Remya Raveendran

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങളിൽ നിയമസഭയിലെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇത് സ്റ്റാലിന്റെ റഷ്യയല്ല, ജനാധിപത്യ കേരളമാണെന്ന് സതീശൻ പറഞ്ഞു. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന്റെ ചുമതല ഒഴിയണമെന്ന് സതീശൻ ആവശ്യപ്പെട്ടു.

പൊലീസിലെ ഏറാൻമൂളികൾക്ക് സർക്കാർ പ്രോത്സാഹനം കൊടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് സതീശൻ വിമര്‍ശിച്ചു. വൃത്തിക്കേടുകൾക്ക് മുഴുവൻ പൊലീസ് കൂട്ടുനിൽക്കുന്നു. ഏരിയ സെക്രട്ടറിയേയും ജില്ലാ സെക്രട്ടറിയേയും പൊലീസിന് പേടിയാണെന്നും സതീശൻ കുറ്റപ്പെടുത്തി. കുന്നംകുളം, പീച്ചി, പേരൂർക്കട സംഭവങ്ങൾ നിരത്തി സതീശൻ. കുന്നംകുളം കേസിലെ ഉത്തരവാദികളായ പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കണം. അതുവരെ സമരം തുടരുമെന്നും പ്രതിസഭ നേതാവ് നിയമസഭയില്‍ പറഞ്ഞു. അവരെ സർവീസിൽ നിന്നും പുറത്താക്കുമോ ഇല്ലയോ എന്നാണ് മുഖ്യമന്ത്രിയോട് ചോദിക്കുന്നത്. ആരോപണ വിധേയരായ പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കും വരെ നിയമസഭാ കവാടത്തിൽ അനിശ്ചിതകാല നിരാഹാര സമരം തുടരുമെന്നും സതീശന്‍ പ്രഖ്യാപിച്ചു.

Vdsatheesanagainstcm

Next TV

Related Stories
യൂത്ത് ലീഗ് ഇരിട്ടി മുനിസിപ്പൽ പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു

Sep 16, 2025 02:56 PM

യൂത്ത് ലീഗ് ഇരിട്ടി മുനിസിപ്പൽ പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു

യൂത്ത് ലീഗ് ഇരിട്ടി മുനിസിപ്പൽ പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു...

Read More >>
രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് നിയമസഭയില്‍ എത്തിയില്ല, എല്ലാ ദിവസവും നിയമസഭയിലേക്ക് വരേണ്ടെന്ന് നേതാക്കളുടെ നിര്‍ദേശം

Sep 16, 2025 02:48 PM

രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് നിയമസഭയില്‍ എത്തിയില്ല, എല്ലാ ദിവസവും നിയമസഭയിലേക്ക് വരേണ്ടെന്ന് നേതാക്കളുടെ നിര്‍ദേശം

രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് നിയമസഭയില്‍ എത്തിയില്ല, എല്ലാ ദിവസവും നിയമസഭയിലേക്ക് വരേണ്ടെന്ന് നേതാക്കളുടെ...

Read More >>
പത്താം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Sep 16, 2025 02:36 PM

പത്താം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ...

Read More >>
പോലീസ് അതിക്രമം; കെ.എസ്‌.യുവിൻ്റെ ഡി.ഐ.ജി ഓഫീസ് മാർച്ചിൽ വൻ സംഘർഷം, നേതാക്കൾ അറസ്റ്റിൽ

Sep 16, 2025 02:10 PM

പോലീസ് അതിക്രമം; കെ.എസ്‌.യുവിൻ്റെ ഡി.ഐ.ജി ഓഫീസ് മാർച്ചിൽ വൻ സംഘർഷം, നേതാക്കൾ അറസ്റ്റിൽ

പോലീസ് അതിക്രമം; കെ.എസ്‌.യുവിൻ്റെ ഡി.ഐ.ജി ഓഫീസ് മാർച്ചിൽ വൻ സംഘർഷം, നേതാക്കൾ...

Read More >>
രാഹുൽ മാങ്കൂട്ടത്തിലിന്റെ പാലക്കാട് മണ്ഡലത്തിലേക്കുള്ള മടങ്ങിവരവ്; നിലപാട് പറയാനാകാതെ ഡിസിസി

Sep 16, 2025 02:06 PM

രാഹുൽ മാങ്കൂട്ടത്തിലിന്റെ പാലക്കാട് മണ്ഡലത്തിലേക്കുള്ള മടങ്ങിവരവ്; നിലപാട് പറയാനാകാതെ ഡിസിസി

രാഹുൽ മാങ്കൂട്ടത്തിലിന്റെ പാലക്കാട് മണ്ഡലത്തിലേക്കുള്ള മടങ്ങിവരവ്; നിലപാട് പറയാനാകാതെ...

Read More >>
കുന്നംകുളം കസ്റ്റഡി മർദ്ദനത്തിന് ഇരയായ സുജിത്ത് 11 കേസുകളിലെ പ്രതി: മുഖ്യമന്ത്രി നിയമസഭയിൽ

Sep 16, 2025 01:49 PM

കുന്നംകുളം കസ്റ്റഡി മർദ്ദനത്തിന് ഇരയായ സുജിത്ത് 11 കേസുകളിലെ പ്രതി: മുഖ്യമന്ത്രി നിയമസഭയിൽ

കുന്നംകുളം കസ്റ്റഡി മർദ്ദനത്തിന് ഇരയായ സുജിത്ത് 11 കേസുകളിലെ പ്രതി: മുഖ്യമന്ത്രി...

Read More >>
Top Stories

News Roundup

//Truevisionall