സംസ്ഥാനത്ത് ഒരാൾക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് പാലക്കാട് സ്വദേശിക്ക്

സംസ്ഥാനത്ത് ഒരാൾക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് പാലക്കാട് സ്വദേശിക്ക്
Sep 16, 2025 05:23 PM | By Remya Raveendran

പാലക്കാട്  :  സംസ്ഥാനത്ത് ഒരാൾക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം. പാലക്കാട് സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഈ വർഷം ഇതുവരെ 66 പേർക്ക് രോഗം ബാധിച്ചുവെന്ന് നേരത്തെ ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു. ഈ വർഷം 19 പേർ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു.

കൂടുതൽ രോഗികൾ തിരുവനന്തപുരത്തും കോഴിക്കോട്ടും ആണ്. സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജതമാക്കിയിരിക്കുകയാണ് ആരോഗ്യ തദ്ദേശ വകുപ്പുകൾ. വിവിധ ഇടങ്ങളിലെ നീന്തൽ കുളങ്ങളും കിണറുകളും പൊതു കുളങ്ങളും തോടുകളും അടക്കം വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങി‌യിരുന്നു.

Aneebicdesease

Next TV

Related Stories
ചെട്ടിയാലത്തൂർ ഉന്നതിയിൽ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി

Sep 16, 2025 06:44 PM

ചെട്ടിയാലത്തൂർ ഉന്നതിയിൽ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി

ചെട്ടിയാലത്തൂർ ഉന്നതിയിൽ സന്ദർശിച്ച് പ്രിയങ്ക...

Read More >>
ഗാസയിൽ കരയുദ്ധം ആരംഭിച്ച് ഇ​സ്ര​യേ​ൽ

Sep 16, 2025 06:38 PM

ഗാസയിൽ കരയുദ്ധം ആരംഭിച്ച് ഇ​സ്ര​യേ​ൽ

ഗാസയിൽ കരയുദ്ധം ആരംഭിച്ച്...

Read More >>
പെരളശേരിയിൽ നിയന്ത്രണം വിട്ട ആംബുലൻസ് കാറിലിടിച്ചു മറിഞ്ഞു 4 പേർക്ക് പരുക്കേറ്റു

Sep 16, 2025 04:13 PM

പെരളശേരിയിൽ നിയന്ത്രണം വിട്ട ആംബുലൻസ് കാറിലിടിച്ചു മറിഞ്ഞു 4 പേർക്ക് പരുക്കേറ്റു

പെരളശേരിയിൽ നിയന്ത്രണം വിട്ട ആംബുലൻസ് കാറിലിടിച്ചു മറിഞ്ഞു 4 പേർക്ക്...

Read More >>
യൂത്ത് ലീഗ് ഇരിട്ടി മുനിസിപ്പൽ പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു

Sep 16, 2025 02:56 PM

യൂത്ത് ലീഗ് ഇരിട്ടി മുനിസിപ്പൽ പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു

യൂത്ത് ലീഗ് ഇരിട്ടി മുനിസിപ്പൽ പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു...

Read More >>
രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് നിയമസഭയില്‍ എത്തിയില്ല, എല്ലാ ദിവസവും നിയമസഭയിലേക്ക് വരേണ്ടെന്ന് നേതാക്കളുടെ നിര്‍ദേശം

Sep 16, 2025 02:48 PM

രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് നിയമസഭയില്‍ എത്തിയില്ല, എല്ലാ ദിവസവും നിയമസഭയിലേക്ക് വരേണ്ടെന്ന് നേതാക്കളുടെ നിര്‍ദേശം

രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് നിയമസഭയില്‍ എത്തിയില്ല, എല്ലാ ദിവസവും നിയമസഭയിലേക്ക് വരേണ്ടെന്ന് നേതാക്കളുടെ...

Read More >>
പത്താം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Sep 16, 2025 02:36 PM

പത്താം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ...

Read More >>
Top Stories

News Roundup

GCC News

Entertainment News

//Truevisionall