കർണാടകയിൽ വൻ ബാങ്ക് കൊള്ള: എസ്ബിഐ ശാഖയിൽ നിന്ന് 8 കോടിയും 50 പവനും കവർന്നു

കർണാടകയിൽ വൻ ബാങ്ക് കൊള്ള: എസ്ബിഐ ശാഖയിൽ നിന്ന് 8 കോടിയും 50 പവനും കവർന്നു
Sep 17, 2025 04:58 AM | By sukanya

ബംഗളൂരു കർണാടകയിൽ വൻ ബാങ്ക് കൊള്ള. വിജയപുര ജില്ലയിലെ എസ്ബിഐ ശാഖയിലാണ് കവർച്ച നടന്നത്. എട്ടു കോടി രൂപയും 50 പവൻ സ്വർണവുമാണ് കൊള്ളയടിക്കപ്പെട്ടത്. ബാങ്കിലെ മാനേജരെയും ജീവനക്കാരെയും കെട്ടിയിട്ട ശേഷമാണ് കവർച്ച നടത്തിയത്. മുഖംമൂടി ധരിച്ചെത്തിയ അഞ്ചം​ഗ സംഘമാണ് കവർച്ച നടത്തിയതെന്ന് ബാങ്ക് ജീവനക്കാർ പറയുന്നു.

കവർച്ചയ്ക്ക് പിന്നിൽ മഹാരാഷ്ട്രയിൽ നിന്നുള്ള സംഘമാണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ബാങ്ക് കൊള്ളയടിച്ച ശേഷം ഇവർ രക്ഷപ്പെടാൻ ഉപയോഗിച്ച കാർ കണ്ടെത്തിയിട്ടുണ്ട്. സോലാപൂരിൽ കാറും സ്വർണത്തിന്റെ പകുതിയും ഉപേക്ഷിച്ച് മോഷണ സംഘം രക്ഷപ്പെട്ടു. ആടുകളെ ഇടിച്ചതിന് പിന്നാലെയാണ് കാർ ഉപേക്ഷിച്ച് ഇവർ രക്ഷപ്പെട്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Karnadaka

Next TV

Related Stories
മലപ്പുറം എടവണ്ണയിൽ വൻ ആയുധവേട്ട

Sep 17, 2025 10:57 AM

മലപ്പുറം എടവണ്ണയിൽ വൻ ആയുധവേട്ട

മലപ്പുറം എടവണ്ണയിൽ വൻ...

Read More >>
കണ്ണൂർ വിമാനത്താവളത്തിന്റെ റൺവേ വികസനം:  സ്ഥലമേറ്റെടുക്കാൻ നടപടി വൈകുന്നു; മട്ടന്നൂർ കാനാട്ടെ ഭൂവുടമകൾക്ക് വീണ്ടും ജപ്തിഭീഷണി

Sep 17, 2025 10:12 AM

കണ്ണൂർ വിമാനത്താവളത്തിന്റെ റൺവേ വികസനം: സ്ഥലമേറ്റെടുക്കാൻ നടപടി വൈകുന്നു; മട്ടന്നൂർ കാനാട്ടെ ഭൂവുടമകൾക്ക് വീണ്ടും ജപ്തിഭീഷണി

കണ്ണൂർ വിമാനത്താവളത്തിന്റെ റൺവേ വികസനം: സ്ഥലമേറ്റെടുക്കാൻ നടപടി വൈകുന്നു; മട്ടന്നൂർ കാനാട്ടെ ഭൂവുടമകൾക്ക് വീണ്ടും...

Read More >>
സ്‌പോട്ട് അഡ്മിഷൻ

Sep 17, 2025 09:04 AM

സ്‌പോട്ട് അഡ്മിഷൻ

സ്‌പോട്ട്...

Read More >>
റെയിൽവേ ഗേറ്റ് അടച്ചിടും

Sep 17, 2025 09:03 AM

റെയിൽവേ ഗേറ്റ് അടച്ചിടും

റെയിൽവേ ഗേറ്റ്...

Read More >>
അഴീക്കോട് ഫിഷ് ലാന്‍ഡിങ് സെന്റര്‍; നടപടികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി സജി ചെറിയാൻ

Sep 17, 2025 09:00 AM

അഴീക്കോട് ഫിഷ് ലാന്‍ഡിങ് സെന്റര്‍; നടപടികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി സജി ചെറിയാൻ

അഴീക്കോട് ഫിഷ് ലാന്‍ഡിങ് സെന്റര്‍; നടപടികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി സജി...

Read More >>
മികച്ച പച്ചത്തുരുത്ത്: അംഗീകാരം ഏറ്റുവാങ്ങി പായം പഞ്ചായത്ത്

Sep 17, 2025 08:58 AM

മികച്ച പച്ചത്തുരുത്ത്: അംഗീകാരം ഏറ്റുവാങ്ങി പായം പഞ്ചായത്ത്

മികച്ച പച്ചത്തുരുത്ത്: അംഗീകാരം ഏറ്റുവാങ്ങി പായം...

Read More >>
News Roundup

GCC News

Entertainment News

//Truevisionall