കണ്ണൂർ: കെൽട്രോൺ തലശ്ശേരി നോളജ് സെന്ററിൽ സർക്കാർ അംഗീകാരമുള്ള ഒരുവർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കോഴ്‌സിന്റെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ നടക്കുന്നു. പ്ലസ് ടു പാസായവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നേരിട്ട് എത്തണം. കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോളേജ് സെന്റർ, സഹാറ സെന്റർ, എ വി കെ നായർ റോഡ്, തലശ്ശേരി എന്ന വിലാസത്തിൽ ബന്ധപ്പെടാം. ഫോൺ: 0490 2321888, 9400096100.
kannur