കണ്ണൂർ: കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന സുരക്ഷാ പദ്ധതിയില്‍ ഫീല്‍ഡ് വര്‍ക്കര്‍ ഒഴിവുണ്ട്. പ്ലസ് ടു ആണ് യോഗ്യത. സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ പ്രവൃത്തിപരിചയം വേണം. യോഗ്യതയുള്ളവര്‍ സെപ്റ്റംബര്‍ 20 ന് രാവിലെ 10.30 ന് കണ്ണൂര്‍ സൗത്ത് ബസാറിലെ ചോല സുരക്ഷ ഓഫീസില്‍ നേരിട്ടെത്തണം. ഫോണ്‍- 9744510930, 9995046016
vacancy