കണ്ണൂർ: ട്രാക്ക് നവീകരണ പ്രവൃത്തികൾക്കായി എടക്കാട്-കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള എൻ എച്ച്-ബീച്ച് (ബീച്ച് ഗേറ്റ്) സെപ്റ്റംബർ 18ന് രാവിലെ എട്ട് മണി മുതൽ സെപ്റ്റംബർ 20ന് രാത്രി 11 മണി വരെ അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയറുടെ കാര്യാലയം അറിയിച്ചു.
kannur