കണ്ണൂർ : ഇന്റേൺഷിപ്പിനായി കൃഷിഭവനിലേക്ക് അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു.VHSE /കൃഷി ഡിപ്ലോമ / ജൈവ കൃഷി ഡിപ്ലോമ /BSc അഗ്രി പൂർത്തി ആയവർക്ക് അപേക്ഷിക്കാവുന്നത് ആണ്.വയസ്സ് 18- 41 as on 1.8.25.കാലയളവ് : 180 ഡേയ്‌സ് ഓൺലൈൻ ആയി അപേക്ഷിക്കുക....
www.keralaagriculture.gov.in ( കൃഷിഭവനിൽ നേരിട്ടും അപേക്ഷ സമർപ്പിക്കാവുന്നത് ആണ്)ഇന്റേൺഷിപ് വിജയകരമായി പൂർത്തിയാകുന്നവർക്ക് പരിചയ സമ്പത് (എക്സ്പ്പിരീയൻസ്) സർട്ടിഫിക്കറ്റ് നൽകുന്നത് ആരിക്കും.സ്റ്റിപെൻഡ് /വേതനം ഉണ്ടായിരിക്കുന്നതു അല്ല.
Kannur