യാക്കോബായ സുറിയാനി സഭ മെത്രാപോലിത്തയെ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി

യാക്കോബായ സുറിയാനി സഭ മെത്രാപോലിത്തയെ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി
Sep 17, 2025 05:07 AM | By sukanya

സുൽത്താൻ ബത്തേരി: യാക്കോബായ സുറിയാനി സഭ മലബാർ ഭദ്രാസന അധിപൻ ഗീവർഗ്ഗീസ് മോർ സ്റ്റെഫാനോസ് മെത്രപൊലീത്തയെ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി. മീനങ്ങാടിയിലെ സഭയുടെ ആസ്ഥാനത്ത് എത്തിയ പ്രിയങ്ക ഗാന്ധി എം.പി.യെ ഭദ്രാസനം സെക്രട്ടറി ഫാ. ബേസിൽ കരനിലത്ത്, ജോയിന്റ് സെക്രട്ടറി ബേബി വാളങ്ങോട്ട്, അരമന മാനേജർ എൽദോ മനയത്ത്, റവ. ഫാ. മത്തായി അതിരമ്പുഴയിൽ, റവ. ഫാ. ലിജോ ആനിക്കാട്ട്, ബൈജു തെക്കുംപുറത്ത് എന്നിവർ ചേർന്ന സ്വീകരിച്ചു. മെത്രപൊലീത്ത എഴുതിയ പുസ്തകങ്ങളും സമ്മാനിച്ചാണ് പ്രിയങ്ക ഗാന്ധിയെ യാത്രയാക്കിയത്.

Wayanad

Next TV

Related Stories
മലപ്പുറം എടവണ്ണയിൽ വൻ ആയുധവേട്ട

Sep 17, 2025 10:57 AM

മലപ്പുറം എടവണ്ണയിൽ വൻ ആയുധവേട്ട

മലപ്പുറം എടവണ്ണയിൽ വൻ...

Read More >>
കണ്ണൂർ വിമാനത്താവളത്തിന്റെ റൺവേ വികസനം:  സ്ഥലമേറ്റെടുക്കാൻ നടപടി വൈകുന്നു; മട്ടന്നൂർ കാനാട്ടെ ഭൂവുടമകൾക്ക് വീണ്ടും ജപ്തിഭീഷണി

Sep 17, 2025 10:12 AM

കണ്ണൂർ വിമാനത്താവളത്തിന്റെ റൺവേ വികസനം: സ്ഥലമേറ്റെടുക്കാൻ നടപടി വൈകുന്നു; മട്ടന്നൂർ കാനാട്ടെ ഭൂവുടമകൾക്ക് വീണ്ടും ജപ്തിഭീഷണി

കണ്ണൂർ വിമാനത്താവളത്തിന്റെ റൺവേ വികസനം: സ്ഥലമേറ്റെടുക്കാൻ നടപടി വൈകുന്നു; മട്ടന്നൂർ കാനാട്ടെ ഭൂവുടമകൾക്ക് വീണ്ടും...

Read More >>
സ്‌പോട്ട് അഡ്മിഷൻ

Sep 17, 2025 09:04 AM

സ്‌പോട്ട് അഡ്മിഷൻ

സ്‌പോട്ട്...

Read More >>
റെയിൽവേ ഗേറ്റ് അടച്ചിടും

Sep 17, 2025 09:03 AM

റെയിൽവേ ഗേറ്റ് അടച്ചിടും

റെയിൽവേ ഗേറ്റ്...

Read More >>
അഴീക്കോട് ഫിഷ് ലാന്‍ഡിങ് സെന്റര്‍; നടപടികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി സജി ചെറിയാൻ

Sep 17, 2025 09:00 AM

അഴീക്കോട് ഫിഷ് ലാന്‍ഡിങ് സെന്റര്‍; നടപടികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി സജി ചെറിയാൻ

അഴീക്കോട് ഫിഷ് ലാന്‍ഡിങ് സെന്റര്‍; നടപടികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി സജി...

Read More >>
മികച്ച പച്ചത്തുരുത്ത്: അംഗീകാരം ഏറ്റുവാങ്ങി പായം പഞ്ചായത്ത്

Sep 17, 2025 08:58 AM

മികച്ച പച്ചത്തുരുത്ത്: അംഗീകാരം ഏറ്റുവാങ്ങി പായം പഞ്ചായത്ത്

മികച്ച പച്ചത്തുരുത്ത്: അംഗീകാരം ഏറ്റുവാങ്ങി പായം...

Read More >>
News Roundup

GCC News

Entertainment News

//Truevisionall