കത്തോലിക്ക കോൺഗ്രസ്സ് അവകാശ സംരക്ഷണ യാത്ര തലശ്ശേരി അതിരൂപത സമാപന സമ്മേളനം പേരാവൂരിൽ നടന്നു.

കത്തോലിക്ക കോൺഗ്രസ്സ് അവകാശ സംരക്ഷണ യാത്ര തലശ്ശേരി അതിരൂപത സമാപന സമ്മേളനം പേരാവൂരിൽ നടന്നു.
Oct 14, 2025 09:58 PM | By sukanya

പേരാവൂർ: കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം നടത്തുന്ന അവകാശ സംരക്ഷണ യാത്രയുടെ തലശ്ശേരി അതിരൂപത സമാപന സമ്മേളനം പേരാവൂരിൽ നടന്നു. തലശ്ശേരി അതിരൂപത പ്രസിഡണ്ട് ഫിലിപ്പ് വെളിയത്ത് അധ്യക്ഷനായ സമ്മേളനം തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്‌ഘാടനം ചെയിതു. മാർ. റെമിജിയൂസ് ഇഞ്ചനാനി മുഖ്യ പ്രഭാക്ഷണം നടത്തി.

ജാഥ ക്യാപ്റ്റൻ പ്രൊഫ. രാജീവ് കൊച്ചുപറമ്പിൽ, ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ, ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയിൽ, ആർച്ച് പ്രീസ്റ്റ് ഫാ. മാത്യു തെക്കേമുറി, അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ജോർജ് കാനാട്ട്, ഫാ. തോമസ് വടക്കേമുറി, ഫാ. സെബാസ്റ്റ്യൻ മൂക്കിലക്കാട്ട്, ഫാ. തോമസ് പട്ടാംങ്കുളം, ഫാ. കുര്യാക്കോസ് കളരിക്കൽ, ഫാ. ജോസഫ് തേനംമാക്കൽ, സുരേഷ് കാഞ്ഞിരത്തിങ്കൽ, അഡ്വ. ഷീജ കാറുകുളം, ബെന്നി പുതിയാംപുറം, ബെന്നിച്ചൻ മഠത്തിനകം, മാത്യു വള്ളാംകോട്ട്, ജോസ് പുത്തൻപുര, ജോണി വടക്കേക്കര എന്നിവർ സംസാരിച്ചു.

Catholic Congress: avakaasha samrakshana yatra peravoor

Next TV

Related Stories
കത്തോലിക്ക കോൺഗ്രസിന്റെ അവകാശ സംരക്ഷണയാത്രക്ക് ഉളിക്കലിൽ സ്വീകരണം നൽകി

Oct 14, 2025 09:20 PM

കത്തോലിക്ക കോൺഗ്രസിന്റെ അവകാശ സംരക്ഷണയാത്രക്ക് ഉളിക്കലിൽ സ്വീകരണം നൽകി

കത്തോലിക്ക കോൺഗ്രസിന്റെ അവകാശ സംരക്ഷണയാത്രക്ക് ഉളിക്കലിൽ സ്വീകരണം...

Read More >>
വാണിയപ്പാറയിൽ പ്രാഥമിക ആരോഗ്യ കേന്ദ്രം സബ് സെൻറർ ഉദ്ഘാടനം ചെയ്തു

Oct 14, 2025 08:30 PM

വാണിയപ്പാറയിൽ പ്രാഥമിക ആരോഗ്യ കേന്ദ്രം സബ് സെൻറർ ഉദ്ഘാടനം ചെയ്തു

വാണിയപ്പാറയിൽ പ്രാഥമിക ആരോഗ്യ കേന്ദ്രം സബ് സെൻറർ ഉദ്ഘാടനം...

Read More >>
തെരുവുനായ ശല്യത്തിന് അറുതിയില്ലാതെ ഇരിട്ടി ; പകൽ സമയത്തും ടൗണിലും പരിസരത്തും തെരുവുനായ കൂട്ടം അലയുന്നു

Oct 14, 2025 05:33 PM

തെരുവുനായ ശല്യത്തിന് അറുതിയില്ലാതെ ഇരിട്ടി ; പകൽ സമയത്തും ടൗണിലും പരിസരത്തും തെരുവുനായ കൂട്ടം അലയുന്നു

തെരുവുനായ ശല്യത്തിന് അറുതിയില്ലാതെ ഇരിട്ടി ; പകൽ സമയത്തും ടൗണിലും പരിസരത്തും തെരുവുനായ കൂട്ടം...

Read More >>
ശ്രീകണ്ഠപുരത്ത് ഇടിമിന്നലേറ്റ് രണ്ടുപേർ മരിച്ചു

Oct 14, 2025 04:56 PM

ശ്രീകണ്ഠപുരത്ത് ഇടിമിന്നലേറ്റ് രണ്ടുപേർ മരിച്ചു

ശ്രീകണ്ഠപുരത്ത് ഇടിമിന്നലേറ്റ് രണ്ടുപേർ...

Read More >>
കണ്ണൂരിൽ ഇടിമിന്നലേറ്റ് 2 പേർ മരിച്ചു

Oct 14, 2025 04:40 PM

കണ്ണൂരിൽ ഇടിമിന്നലേറ്റ് 2 പേർ മരിച്ചു

കണ്ണൂരിൽ ഇടിമിന്നലേറ്റ് 2 പേർ...

Read More >>
പ്ലസ് ടു വിദ്യാർഥികൾ സഹപാഠിയുടെ വീട് കയറി അക്രമിച്ചു; എത്തിയത് 15 അം​ഗ സംഘം, വിദ്യാർത്ഥിക്ക് പരുക്ക്

Oct 14, 2025 04:14 PM

പ്ലസ് ടു വിദ്യാർഥികൾ സഹപാഠിയുടെ വീട് കയറി അക്രമിച്ചു; എത്തിയത് 15 അം​ഗ സംഘം, വിദ്യാർത്ഥിക്ക് പരുക്ക്

പ്ലസ് ടു വിദ്യാർഥികൾ സഹപാഠിയുടെ വീട് കയറി അക്രമിച്ചു; എത്തിയത് 15 അം​ഗ സംഘം, വിദ്യാർത്ഥിക്ക്...

Read More >>
Top Stories

News Roundup

News from Regional Network

Entertainment News

//Truevisionall