മലയാളി സൈനിക ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ച നിലയിൽ

മലയാളി സൈനിക ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ച നിലയിൽ
Oct 20, 2025 10:35 AM | By sukanya

പാലക്കാട്: മലയാളി സൈനിക ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ച നിലയിൽ. പാലക്കാട് യാക്കര കടുംതുരുത്തി സ്വദേശി സനു ശിവരാമൻ (47) മരിച്ച നിലയിൽ കണ്ടെത്തിയത്. കോയമ്പത്തൂർ സൂലൂർ എയർഫോഴ്‌സ് സ്റ്റേഷനിലെ ഡിഫൻസ് സെക്യൂരിറ്റി വിങ്ങിലെ ഉദ്യോഗസ്ഥനാണ്. ഇന്നലെ രാവിലെയാണ് കയ്യിലുണ്ടായിരുന്ന തോക്കിൽ നിന്നും വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം പാലക്കാടേക്ക് എത്തിച്ചു, നാളെ സംസ്‌കാരം. ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് കോയമ്പത്തൂർ സുലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു


Palakkad

Next TV

Related Stories
ഐ.ടി.ഐ പ്രവേശനം

Oct 20, 2025 12:47 PM

ഐ.ടി.ഐ പ്രവേശനം

ഐ.ടി.ഐ...

Read More >>
ജെന്‍ഡര്‍ സ്പെഷ്യലിസ്റ്റ് നിയമനം

Oct 20, 2025 12:46 PM

ജെന്‍ഡര്‍ സ്പെഷ്യലിസ്റ്റ് നിയമനം

ജെന്‍ഡര്‍ സ്പെഷ്യലിസ്റ്റ്...

Read More >>
മുഴക്കുന്ന് പഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു

Oct 20, 2025 12:43 PM

മുഴക്കുന്ന് പഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു

മുഴക്കുന്ന് പഞ്ചായത്തിൽ വികസന സദസ്സ്...

Read More >>
കെ സുധാകരന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Oct 20, 2025 12:40 PM

കെ സുധാകരന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കെ സുധാകരന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ...

Read More >>
കണ്ണൂരിന് കലാ കിരീടം

Oct 20, 2025 12:26 PM

കണ്ണൂരിന് കലാ കിരീടം

കണ്ണൂരിന് കലാ...

Read More >>
കണ്ണൂരിൽ ബൈക്കിൽ ഓട്ടോറിക്ഷയിടിച്ച് യുവാവ് മരിച്ചു.

Oct 20, 2025 12:17 PM

കണ്ണൂരിൽ ബൈക്കിൽ ഓട്ടോറിക്ഷയിടിച്ച് യുവാവ് മരിച്ചു.

ബൈക്കിൽ ഓട്ടോറിക്ഷയിടിച്ച് യുവാവ് മരിച്ചു....

Read More >>
News Roundup






GCC News






Entertainment News





//Truevisionall