കണ്ണൂർ: ബൈക്കിൽ ഓട്ടോറിക്ഷയിടിച്ച് യുവാവ് മരിച്ചു. കുപ്പം മദീന നഗറിലെ കെ.എം സിദ്ദീഖിന്റെയും ഞാറ്റുവയല്‍ സ്വദേശി മുംതാസിന്റെയും മകന്‍ ഷാമില്‍ ആണ് മരിച്ചത്. കണ്ണൂർ തളിപ്പറമ്പ് ആലക്കോട് റോഡില്‍ അണ്ടിക്കളം കയറ്റത്തില്‍ വെച്ചുണ്ടായ അപകടത്തിലാണ് അന്ത്യം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഷീമിലിനെ ഓട്ടോ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
Kannur