ഇരിട്ടി : ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തില്ലങ്കേരി ശങ്കരൻ കണ്ടി ഉന്നതി ചുറ്റുമതിൽ ഉദ്ഘാടനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ നിർവഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അദ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീദസാദിഖ്, മെമ്പർ മാരായ നസീമ, രമണിമിന്നി, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ കെ വി അലി, പികെ അഷ്‌റഫ് തുടങ്ങിയവർ സംസാരിച്ചു.
Thillankeri



.jpeg)


.jpeg)

.jpeg)


.jpeg)


.png)




















