കണ്ണൂര്‍: കേരള പി എസ് സി ഒക്ടോബര്‍ 25 ന് നടത്താനിരുന്ന അറ്റന്‍ഡര്‍ ഗ്രേഡ് 2 (037/2024), സ്‌റ്റോര്‍ കീപ്പര്‍ (377/2024) പരീക്ഷകളുടെ കേന്ദ്രം കണ്ണൂര്‍ പയ്യാമ്പലം ജി വി എച്ച് എസ് ന് പകരം പള്ളിക്കുന്ന് ജി എച്ച് എസ് എസ് (എച്ച് എസ് എസ് സെക്ഷന്‍) ലേക്ക് മാറ്റിയതായി ജില്ലാ ഓഫീസര്‍ അറിയിച്ചു. പരീക്ഷാ സമയത്തില്‍ മാറ്റമില്ല.
kannur




.jpeg)



.jpeg)


.jpeg)


.png)




















