ശങ്കരൻ കണ്ടി ഉന്നതിയുടെ ചുറ്റുമതിൽ ഉദ്ഘാടനം ചെയ്തു

ശങ്കരൻ കണ്ടി ഉന്നതിയുടെ ചുറ്റുമതിൽ ഉദ്ഘാടനം ചെയ്തു
Oct 24, 2025 08:21 AM | By sukanya

ഇരിട്ടി : ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച തില്ലങ്കേരി ശങ്കരൻ കണ്ടി ഉന്നതിയുടെ ചുറ്റുമതിൽ ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു . ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ നജീദ സാദിഖ്, അംഗങ്ങളായ നസീമ, രമണി മിന്നി, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കെ.വി. അലിപി.കെ. അഷ്‌റഫ്‌ തുടങ്ങിയവർ പ്രസംഗിച്ചു .

iritty

Next TV

Related Stories
കണ്ണൂർ ചെങ്ങളായിൽ എക്സൈസിന്റെ ലഹരി മരുന്ന് വേട്ട

Oct 24, 2025 12:12 PM

കണ്ണൂർ ചെങ്ങളായിൽ എക്സൈസിന്റെ ലഹരി മരുന്ന് വേട്ട

കണ്ണൂർ ചെങ്ങളായിൽ എക്സൈസിന്റെ ലഹരി മരുന്ന്...

Read More >>
ഇരിട്ടി SINDP യുണിയൻ താലൂക്ക് ആസ്പത്രിക്ക് മുൻപിൽപ്രതിഷേധ മാർച്ചും ധർണയം നടത്തി

Oct 24, 2025 11:47 AM

ഇരിട്ടി SINDP യുണിയൻ താലൂക്ക് ആസ്പത്രിക്ക് മുൻപിൽപ്രതിഷേധ മാർച്ചും ധർണയം നടത്തി

ഇരിട്ടി SINDP യുണിയൻ താലൂക്ക് ആസ്പത്രിക്ക് മുൻപിൽപ്രതിഷേധ മാർച്ചും ധർണയം നടത്തി...

Read More >>
ആനക്കൊമ്പ് കേസ്: മോഹൻലാലിനും സര്‍ക്കാരിനും തിരിച്ചടി

Oct 24, 2025 11:19 AM

ആനക്കൊമ്പ് കേസ്: മോഹൻലാലിനും സര്‍ക്കാരിനും തിരിച്ചടി

ആനക്കൊമ്പ് കേസ്: മോഹൻലാലിനും സര്‍ക്കാരിനും...

Read More >>
കോളയാട് പഞ്ചായത്തിലെ  കുട്ടികൾക്ക് വോളിബോൾ കിറ്റുകൾ വിതരണം ചെയ്തു.

Oct 24, 2025 11:08 AM

കോളയാട് പഞ്ചായത്തിലെ കുട്ടികൾക്ക് വോളിബോൾ കിറ്റുകൾ വിതരണം ചെയ്തു.

കോളയാട് പഞ്ചായത്തിലെ കുട്ടികൾക്ക് വോളിബോൾ കിറ്റുകൾ വിതരണം...

Read More >>
കോഴിക്കോട് ചെറുവണ്ണൂരിൽ തീപ്പിടുത്തം:  രണ്ട് കടകൾ കത്തിനശിച്ചു

Oct 24, 2025 10:34 AM

കോഴിക്കോട് ചെറുവണ്ണൂരിൽ തീപ്പിടുത്തം: രണ്ട് കടകൾ കത്തിനശിച്ചു

കോഴിക്കോട് ചെറുവണ്ണൂരിൽ തീപ്പിടുത്തം: രണ്ട് കടകൾ...

Read More >>
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത

Oct 24, 2025 10:30 AM

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക്...

Read More >>
News Roundup

//Truevisionall