കോഴിക്കോട് ചെറുവണ്ണൂരിൽ തീപ്പിടുത്തം: രണ്ട് കടകൾ കത്തിനശിച്ചു

കോഴിക്കോട് ചെറുവണ്ണൂരിൽ തീപ്പിടുത്തം:  രണ്ട് കടകൾ കത്തിനശിച്ചു
Oct 24, 2025 10:34 AM | By sukanya

കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരിൽ രണ്ട് കടകൾ കത്തിനശിച്ചു. ഇന്നലെ രാത്രി 2.30 നാണ് തീപിടുത്തമുണ്ടായത്. ചെറുവണ്ണൂർ ജങ്ഷനിൽ പ്രവർത്തിക്കുന്ന പല ചരക്കുകടയ്ക്കും മിൽമ സറ്റോറിനുമാണ് തീപിടിച്ചത്.

കടകൾക്ക് മുകളിലൂടെ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാരാണ് ഫയർഫോഴ്‌സിനെ വിവരമറിയിച്ചത്. മീഞ്ചന്തയിൽ നിന്നുള്ള മൂന്ന് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്. കടകൾ പൂർണ്ണമായും കത്തിനശിച്ചു.15 ലക്ഷം രൂപയുടെ നഷ്‌ടമുണ്ടെന്നാണ് ഉടമ പറയുന്നത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം.

Kozhikodu

Next TV

Related Stories
കണ്ണൂർ ചെങ്ങളായിൽ എക്സൈസിന്റെ ലഹരി മരുന്ന് വേട്ട

Oct 24, 2025 12:12 PM

കണ്ണൂർ ചെങ്ങളായിൽ എക്സൈസിന്റെ ലഹരി മരുന്ന് വേട്ട

കണ്ണൂർ ചെങ്ങളായിൽ എക്സൈസിന്റെ ലഹരി മരുന്ന്...

Read More >>
ഇരിട്ടി SINDP യുണിയൻ താലൂക്ക് ആസ്പത്രിക്ക് മുൻപിൽപ്രതിഷേധ മാർച്ചും ധർണയം നടത്തി

Oct 24, 2025 11:47 AM

ഇരിട്ടി SINDP യുണിയൻ താലൂക്ക് ആസ്പത്രിക്ക് മുൻപിൽപ്രതിഷേധ മാർച്ചും ധർണയം നടത്തി

ഇരിട്ടി SINDP യുണിയൻ താലൂക്ക് ആസ്പത്രിക്ക് മുൻപിൽപ്രതിഷേധ മാർച്ചും ധർണയം നടത്തി...

Read More >>
ആനക്കൊമ്പ് കേസ്: മോഹൻലാലിനും സര്‍ക്കാരിനും തിരിച്ചടി

Oct 24, 2025 11:19 AM

ആനക്കൊമ്പ് കേസ്: മോഹൻലാലിനും സര്‍ക്കാരിനും തിരിച്ചടി

ആനക്കൊമ്പ് കേസ്: മോഹൻലാലിനും സര്‍ക്കാരിനും...

Read More >>
കോളയാട് പഞ്ചായത്തിലെ  കുട്ടികൾക്ക് വോളിബോൾ കിറ്റുകൾ വിതരണം ചെയ്തു.

Oct 24, 2025 11:08 AM

കോളയാട് പഞ്ചായത്തിലെ കുട്ടികൾക്ക് വോളിബോൾ കിറ്റുകൾ വിതരണം ചെയ്തു.

കോളയാട് പഞ്ചായത്തിലെ കുട്ടികൾക്ക് വോളിബോൾ കിറ്റുകൾ വിതരണം...

Read More >>
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത

Oct 24, 2025 10:30 AM

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക്...

Read More >>
ബംഗളൂരു-ഹൈദരാബാദ് ദേശീയപാതയിൽ ബസിന് തീപിടിച്ച്  വന്‍ ദുരന്തം

Oct 24, 2025 09:40 AM

ബംഗളൂരു-ഹൈദരാബാദ് ദേശീയപാതയിൽ ബസിന് തീപിടിച്ച് വന്‍ ദുരന്തം

ബംഗളൂരു-ഹൈദരാബാദ് ദേശീയപാതയിൽ ബസിന് തീപിടിച്ച് തീപിടിച്ച് വന്‍...

Read More >>
News Roundup

//Truevisionall