ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിലെ നവീകരിച്ച ഉമ്മൻചാണ്ടി സ്മാരക ഹാൾ ഉദ്ഘാടനവും ഗാന്ധിയൻ മാത്യു എം കണ്ടത്തിലിനെ ആദരിക്കലും എംഎൽഎ സണ്ണി ജോസഫ് എം എൽ എ നിർവഹിച്ചു . പഞ്ചായത്ത് പ്രസിഡൻറ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ അധ്യക്ഷത വഹിച്ചു . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. വേലായുധൻ മുഖ്യാതിഥിയായി . പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബീന റോജസ് , സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻമാരായ ഐസക് ജോസഫ് , സിന്ധു ബെന്നി , സീമ സനോജ് ബ്ലോക്ക് പഞ്ചായത്ത് അംഗം മേരി റെജി , പഞ്ചായത്ത് അംഗങ്ങളെയാ സജി മച്ചിത്താന്നി , മിനി വിശ്വനാഥൻ , ജോസഫ് വട്ടുകുളം , സിബി വാഴക്കാല , ലിസി തോമസ് , സെലീന ബിനോയി , ബിജോയി പ്ലാത്തോട്ടം , ജോസ് എ വൺ , എൽസമ്മ ജോസഫ് , ഷൈനി , ഫിലോമിന മാണി എന്നിവർ പങ്കെടുത്തു .
iritty



.jpeg)


.jpeg)

.jpeg)


.jpeg)


.png)




















