കണ്ണൂർ : മുൻ കണ്ണൂർ ഡിസിസി പ്രസിഡണ്ടും കോൺഗ്രസ് നേതാവുമായ സതീശൻ പാച്ചേനിയുടെ മൂന്നാം ചരമ വാർഷിക ദിനം കണ്ണൂർ പയ്യാമ്പലത്ത് നടന്നു. പയ്യാമ്പലത്തെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. അനുസ്മരണ സമ്മേളനം കെ സുധാകരൻ എം പി ഉദ്ഘാടനം ചെയ്തു.
Satheesanpacheni





































