നാലരപതിറ്റാണ്ടിന് ശേഷം ആന്തൂരില്‍ കോണ്‍ഗ്രസിന് ഓഫീസ്; ഉദ്ഘാടനം ചെയ്ത് ഡിസിസി അദ്ധ്യക്ഷന്‍

നാലരപതിറ്റാണ്ടിന് ശേഷം ആന്തൂരില്‍ കോണ്‍ഗ്രസിന് ഓഫീസ്; ഉദ്ഘാടനം ചെയ്ത് ഡിസിസി അദ്ധ്യക്ഷന്‍
Oct 27, 2025 02:13 PM | By Remya Raveendran

കണ്ണൂര്‍:  നാലരപ്പതിറ്റാണ്ടിന് ശേഷം ആന്തൂരില്‍ കോണ്‍ഗ്രസിന്റെ മണ്ഡലം കമ്മിറ്റി ഓഫീസ് തുറന്നു. താഴെ ബക്കളത്താണ് പുതിയ ഓഫീസ് ആരംഭിച്ചത്. പുതിയ ഓഫീസ് ഡിസിസി അദ്ധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി പ്രജോഷ് അദ്ധ്യക്ഷത വഹിച്ചു.

കോണ്‍ഗ്രസ് ആന്തൂര്‍ മണ്ഡലം പ്രസിഡന്റായിരുന്ന വി ദാസന്റെ രക്തസാക്ഷി ദിനത്തിലാണ് പുതിയ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്. മുന്‍പ് പ്രദേശത്ത് ഓഫീസ് ഉണ്ടായിരുന്നുവെങ്കിലും ഭീഷണി കാരണം പ്രവര്‍ത്തിക്കാന്‍ സാധിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.കെപിസിസി അംഗം മുഹമ്മദ് ബ്ലാത്തൂര്‍ മുഖ്യഭാഷണം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ടി ജനാര്‍ദനന്‍, ഇ ടി രാജീവന്‍, ബ്ലോക്ക് പ്രസിഡന്റ് എം എന്‍ പൂമംഗലം, എ എന്‍. ആന്തൂരാന്‍, പി എം. പ്രേംകുമാര്‍, വി സി ബാലന്‍, വത്സന്‍ കടമ്പേരി, കെ പി ആദംകുട്ടി, പി സുജാത എന്നിവര്‍ സംസാരിച്ചു.

Anthoorcongressoffice

Next TV

Related Stories
മേയ്ത്ര ഹോസ്പിറ്റലിൽ കാർ-ടി സെൽ തെറാപ്പിയിലൂടെ രക്താർബുദ ചികിത്സയിൽ പുതിയ നാഴികക്കല്ല്

Oct 27, 2025 05:05 PM

മേയ്ത്ര ഹോസ്പിറ്റലിൽ കാർ-ടി സെൽ തെറാപ്പിയിലൂടെ രക്താർബുദ ചികിത്സയിൽ പുതിയ നാഴികക്കല്ല്

മേയ്ത്ര ഹോസ്പിറ്റലിൽ കാർ-ടി സെൽ തെറാപ്പിയിലൂടെ രക്താർബുദ ചികിത്സയിൽ പുതിയ...

Read More >>
പൊലീസിൽ ജോലി നേടുന്നതിന് പരിശീലനം, രാവിലെ ഓടാന്‍ പോയ 22കാരി കുഴഞ്ഞുവീണ് മരിച്ചു

Oct 27, 2025 04:29 PM

പൊലീസിൽ ജോലി നേടുന്നതിന് പരിശീലനം, രാവിലെ ഓടാന്‍ പോയ 22കാരി കുഴഞ്ഞുവീണ് മരിച്ചു

പൊലീസിൽ ജോലി നേടുന്നതിന് പരിശീലനം, രാവിലെ ഓടാന്‍ പോയ 22കാരി കുഴഞ്ഞുവീണ്...

Read More >>
കുറവിലങ്ങാട് ബസ് അപകടത്തിൽ മരിച്ച മണത്തണ സ്വദേശിനി സിന്ധു പ്രബീഷിന്റെ സംസ്ക്കാരം നാളെ

Oct 27, 2025 04:08 PM

കുറവിലങ്ങാട് ബസ് അപകടത്തിൽ മരിച്ച മണത്തണ സ്വദേശിനി സിന്ധു പ്രബീഷിന്റെ സംസ്ക്കാരം നാളെ

കുറവിലങ്ങാട് ബസ് അപകടത്തിൽ മരിച്ച മണത്തണ സ്വദേശിനി സിന്ധു പ്രബീഷിന്റെ സംസ്ക്കാരം...

Read More >>
ഇരിട്ടി ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ  വനിതാ ലീഗ് സാഹോദര്യ സംഗമം നടത്തി

Oct 27, 2025 03:24 PM

ഇരിട്ടി ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ ലീഗ് സാഹോദര്യ സംഗമം നടത്തി

ഇരിട്ടി ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ ലീഗ് സാഹോദര്യ സംഗമം...

Read More >>
ഇരിട്ടി ബസ് സ്റ്റാൻഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രം ബസ് ഇടിച്ച് തകർന്നു

Oct 27, 2025 03:17 PM

ഇരിട്ടി ബസ് സ്റ്റാൻഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രം ബസ് ഇടിച്ച് തകർന്നു

ഇരിട്ടി ബസ് സ്റ്റാൻഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രം ബസ് ഇടിച്ച്...

Read More >>
എൽഡിഎഫ് കൈവിട്ടാൽ CPIയെ സ്വീകരിക്കും, പരിഹാരം കണ്ടില്ലെങ്കിൽ ഇടത് പക്ഷത്തിനകത്ത് കലാപം ഉണ്ടാകും; കെ സുധാകരൻ

Oct 27, 2025 02:49 PM

എൽഡിഎഫ് കൈവിട്ടാൽ CPIയെ സ്വീകരിക്കും, പരിഹാരം കണ്ടില്ലെങ്കിൽ ഇടത് പക്ഷത്തിനകത്ത് കലാപം ഉണ്ടാകും; കെ സുധാകരൻ

എൽഡിഎഫ് കൈവിട്ടാൽ CPIയെ സ്വീകരിക്കും, പരിഹാരം കണ്ടില്ലെങ്കിൽ ഇടത് പക്ഷത്തിനകത്ത് കലാപം ഉണ്ടാകും; കെ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall