ഇരിട്ടി: വനിതാ ലീഗ്ഇരിട്ടി ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സഹോദര്യ സംഗമം മുസ്ലിംലീഗ് ദേശീയ അസിസ്റ്റൻ്റ് സെക്രട്ടറി ജയന്തി രാജൻ ഉദ്ഘാടനം ചെയ്തു. സി. സുലൈഖ അധ്യക്ഷയായി. ഇബ്രാഹിം മുണ്ടേരി എം.എം. മജീദ്, തറാൽ ഈസ, എൻ.കെ. ഷറഫുദ്ദിൻ , വി.പി. റഷീദ്, റൈഹാനത്ത് സുബി, എം.എം. നൂർജഹാൻ, നജ്മുന്നിസ , പി.വി. സൗദ, ജുമൈല പാറയിൽ, സി. കദീജ ,സി. സാജിദ , അഫ്സത്ത് എന്നിവർ പ്രസംഗിച്ചു .
Irittytowncommitty






































